ലക്ഷണ ശാസ്ത്രത്തില്‍ നിങ്ങളുടെ മുഖം എങ്ങനെയാണ്?

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 23 സെപ്‌റ്റംബര്‍ 2021 (13:32 IST)
ലക്ഷണശാസ്ത്രത്തിലൂടെ മുഖം കണ്ട് ഒരോരുത്തരുടെ സ്വഭാവം പറയാന്‍ സാധിക്കും. ഇതില്‍ പ്രധാനമാണ് കവിളുകള്‍. കവിളുകള്‍ വ്യത്യസ്ത തരത്തിലുണ്ട്. ഒട്ടിയ കവിളുള്ളവര്‍ രഹസ്യങ്ങള്‍ സൂക്ഷിക്കുന്നവരെന്നാണ് അറിയപ്പെടുന്നത്. എന്നാല്‍ കവിള്‍ കുഴിഞ്ഞിരിക്കുന്നെങ്കില്‍ ഇവര്‍ വിഷാദ ചിത്തരാണ്. കൂടാതെ അമിത കോപവും ഇവര്‍ക്കുണ്ടെന്ന് ലക്ഷണ ശാസ്ത്രം പറയുന്നു.
 
ഇനി സ്ത്രീകളില്‍ കവിളിനു നടുവിലായി ചുഴിയുണ്ടെങ്കില്‍ അവര്‍ വിദ്യാസമ്പന്നരും സ്വഭാവശുദ്ധിയുള്ളവരുമായിരിക്കും. കൂടാതെ കവിള്‍ ചെവിയോട് ചേരുന്ന ഭാഗത്ത് നിറയെ രോമമുള്ളവര്‍ക്ക് ആഡംബര കാര്യങ്ങളില്‍ താല്‍പര്യമുണ്ടെന്നും കരുതുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അധിമാസം ജൂൺ 15ന് തീരും, പുണ്യപ്രാപ്തിക്കായി ഈ 5 കാര്യങ്ങൾ ചെയ്യാൻ ഇനിയും വൈകരുത്

മീനം രാശിക്കാരുടെ ഇന്നത്തെ നക്ഷത്രഫലം

Ekadashi: രാമായണ മാസത്തിലെ ഏകാദശി ഉപവാസത്തിന്റെ ആത്മീയ പ്രാധാന്യവുമെന്ത്?

June 24 Daily Horoscope: ജൂൺ 24, നിങ്ങളുടെ ദിവസം എങ്ങനെ? രാശിഫലം അറിയാം

നിങ്ങള്‍ക്ക് അറിയാത്ത, നിങ്ങളെ സാമ്പത്തികമായി തകര്‍ക്കുന്ന വാസ്തു ദോഷങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സംഖ്യാശാസ്ത്രത്തിന് നമ്മുടെ ജീവിതത്തില്‍ ഒരു വലിയ പങ്കുണ്ട്; ഇക്കാര്യങ്ങള്‍ അറിയാമോ

Monthly Horoscope July 2026 : നിങ്ങളുടെ ജൂലൈ മാസം എങ്ങനെ, 12 രാശിക്കരുടെയും സമഗ്രമായ രാശിഫലം അറിയാം

St.Thomas Day Wishes in Malayalam: സെന്റ് തോമസ് ഡേ ആശംസകൾ മലയാളത്തിൽ

ഭാഗ്യവാന്മാരുടെ കൈപ്പത്തിയിലെ അടയാളങ്ങള്‍ ഇവയാണ്

അടുത്ത ലേഖനം
Show comments