ഈ നക്ഷത്രക്കാര്‍ക്ക് സൗന്ദര്യം കൂടുതലാണ്

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 20 ഏപ്രില്‍ 2022 (14:04 IST)
ഹിന്ദു വിശ്വാസ പ്രകാരം ജന്മ നക്ഷത്രത്തിന് ഒരുപാട് പ്രാധാന്യങ്ങള്‍ ഉണ്ട്. ഒരാളുടെ ജന്മനക്ഷത്രം നോക്കി ഭാവി പ്രവചിക്കാന്‍ പോലും സാധിക്കുമെന്നാണ് പഴമക്കാരുടെ വിശ്വാസം. കൂടാതെ ജാതകവും ജനിച്ച സമയവും കണക്കാക്കി വ്യക്തികളുടെ സ്വഭാവം മനസ്സിലാക്കാനും സാധിക്കും. രോഹിണി നക്ഷത്രത്തില്‍ ജനിക്കുന്ന പെണ്‍കുട്ടികള്‍ പൊതുവേ സുന്ദരികളായിരിക്കുമെന്നാണ് പറയാറുള്ളത്.
 
കൂടാതെ ഇവര്‍ നല്ല സൗന്ദര്യ ബോധമുള്ളവരുമായിരിയ്ക്കും. രോഹിണി നക്ഷത്രക്കാരായ പെണ്‍കുട്ടികള്‍
രക്ഷിതാക്കളോടും മുതിര്‍ന്നവരോടും സ്നേഹം സൂക്ഷിക്കുന്നവരുമാണ്. രോഹിണി നക്ഷത്രത്തില്‍ ജനിക്കുന്ന കുട്ടികള്‍ സമ്പാദ്യശീലമുള്ളവരായിരിക്കും. ഭഗവാന്‍ ശ്രീകൃഷ്ണന്റെ നക്ഷത്രമാണ് രോഗിണി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അധിമാസം ജൂൺ 15ന് തീരും, പുണ്യപ്രാപ്തിക്കായി ഈ 5 കാര്യങ്ങൾ ചെയ്യാൻ ഇനിയും വൈകരുത്

മീനം രാശിക്കാരുടെ ഇന്നത്തെ നക്ഷത്രഫലം

Ekadashi: രാമായണ മാസത്തിലെ ഏകാദശി ഉപവാസത്തിന്റെ ആത്മീയ പ്രാധാന്യവുമെന്ത്?

June 24 Daily Horoscope: ജൂൺ 24, നിങ്ങളുടെ ദിവസം എങ്ങനെ? രാശിഫലം അറിയാം

നിങ്ങള്‍ക്ക് അറിയാത്ത, നിങ്ങളെ സാമ്പത്തികമായി തകര്‍ക്കുന്ന വാസ്തു ദോഷങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സംഖ്യാശാസ്ത്രത്തിന് നമ്മുടെ ജീവിതത്തില്‍ ഒരു വലിയ പങ്കുണ്ട്; ഇക്കാര്യങ്ങള്‍ അറിയാമോ

Monthly Horoscope July 2026 : നിങ്ങളുടെ ജൂലൈ മാസം എങ്ങനെ, 12 രാശിക്കരുടെയും സമഗ്രമായ രാശിഫലം അറിയാം

St.Thomas Day Wishes in Malayalam: സെന്റ് തോമസ് ഡേ ആശംസകൾ മലയാളത്തിൽ

ഭാഗ്യവാന്മാരുടെ കൈപ്പത്തിയിലെ അടയാളങ്ങള്‍ ഇവയാണ്

അടുത്ത ലേഖനം
Show comments