Select Your Language

Notifications

webdunia
webdunia
webdunia
webdunia

മണ്ണാറശാല ആയില്യം: ബുധനാഴ്ച ആലപ്പുഴ ജില്ലയില്‍ പ്രദേശിക അവധി

Alappuzha
മണ്ണാറശ്ശാല ശ്രീ നാഗരാജ ക്ഷേത്രത്തിലെ ആയില്യം മഹോത്സവം ദിനമായ നവംബര്‍ 16 ബുധനാഴ്ച ആലപ്പുഴ ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി പ്രഖ്യാപിച്ച്  ജില്ലാ കളക്ടര്‍ ഉത്തരവായി. പൊതു പരീക്ഷകള്‍ മുന്‍ നിശ്ചയപ്രകാരം നടക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പൂരാടം നക്ഷത്രക്കാര്‍ ഏതൊക്കെ ദേവന്മാരെ പ്രീതിപ്പെടുത്തണം?