ഇവ രണ്ടും ചേർന്നാൽ ബെസ്‌റ്റ് കോമ്പിനേഷനാണ്, സൗന്ദര്യ സംരക്ഷണത്തിന് ഇതാ ഒരു നാടൻ വിദ്യ !

Webdunia
വെള്ളി, 30 ഒക്‌ടോബര്‍ 2020 (15:03 IST)
സൗന്ദര്യ സംരക്ഷണത്തിന് പല വഴികളും പരീക്ഷിച്ച് ഒഴിഞ്ഞവരോട്, ഇത് ഏറ്റവും എളുപ്പത്തിൽ നിങ്ങളുടെ മുഖം കാത്തുസൂക്ഷിക്കാൻ ഒരു പൊടിക്കൈ. പണച്ചിലവില്ലാതെ വീട്ടിൽ നിന്നുതന്നെ നമുക്ക് സൗന്ദര്യം കൂട്ടാം. ഇനി ക്രീമുകളും മറ്റും വാങ്ങി പണം കളയേണ്ടി വരില്ല എന്ന് ഉറപ്പാണ്. തുളസിയിലയും തേനും. തുളസിയില ആരോഗ്യത്തിനും സൗന്ദര്യ സംരക്ഷണത്തിനും മികച്ചതാണെന്ന് നിങ്ങൾക്കറിയാം. അതുപോലെ തന്നെയാണ് തേനും. അപ്പോൾ ഇവ രണ്ടും ഒരുമിച്ചാണെങ്കിലോ ? എല്ലാവരുടേയും വീട്ടിൽ സുപരിചതമായവയാണ് ഇവ. 
 
ഇത് രണ്ടും ചേർന്നാൽ ബെസ്‌റ്റ് കോമ്പിനേഷനാണ്. അധികം ആർക്കും അറിയില്ല അത്. എങ്ങാനെ എന്നല്ലേ... തുളസി നല്ലപോലെ അരയ്‌ക്കുകയോ പിഴിയുകയോ ചെയ്‌ത് അതിന്റെ നീരെടുക്കുക അത് തേനിൽ മിക്‌സ് ചെയ്‌ത് മുഖത്ത് തേച്ച് പിടിപ്പിക്കുക. ഇത് ചെയ്യാൻ കാലമൊക്കെയുണ്ട്. രാവിലെ എഴുന്നേറ്റ ഉടനെയോ രാത്രിയിൽ കിടക്കുന്നതിന് മുമ്പോ ആയിരിക്കണം ഇത് ചെയ്യേണ്ടത്. അരമണിക്കൂർ തേച്ച് പിടിപ്പിച്ചതിന് ശേഷം അത് കഴുകിക്കളയുക. ഒരു മാസം കൊണ്ട് മാറ്റം അനുഭവിച്ചറിയാൻ തന്നെ കഴിയും. ഇത് മുഖത്തിന് ഫ്രഷ്‌നസ് നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു. മാത്രമല്ല തിളക്കവും നല്‍കാന്‍ സഹായിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

hardik Pandya : മുംബൈ വിടുമെന്ന് ഉറപ്പ്, ചെന്നൈയോ രാജസ്ഥാനോ?, പിടിതരാതെ ഹാർദ്ദിക്, പുതിയ പോസ്റ്റ് ചർച്ചയാകും

ഗാസ മുനമ്പില്‍ 40 ടണ്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ എത്തിച്ച് യുഎഇ

Vaibhav Suryavanshi: 'കുട്ടി'കളിയല്ല ! വൈഭവ് രാജ്യാന്തര ടീമിലേക്ക്

26കാരനുമായി കിടക്ക പങ്കിട്ടു, മനോഹരമായിരുന്നുവെന്ന് ചാർലീസ് തെറോൺ, 50 വയസിലെ സിംഗിൾ ലൈഫ് ആസ്വദിക്കുന്നുവെന്ന് താരം

'വേണ്ട വേഗം'; സിൽവർ ലൈൻ പദ്ധതി യുഡിഎഫ് സർക്കാർ ഉപേക്ഷിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

ശരീരത്തില്‍ അമിത ജലാംശമുണ്ടായാലുളള അപകടങ്ങള്‍ അറിയാമോ

മരുന്ന് കഴിച്ചയുടനെ ഉറങ്ങരുത്, ഇക്കാര്യങ്ങള്‍ അറിയണം

മലബന്ധമുണ്ടെങ്കില്‍ വയറിളക്കം ഉണ്ടാകുമെന്ന് നിങ്ങള്‍ക്കറിയാമോ; ഓവര്‍ഫ്‌ലോ വയറിളക്കം എന്താണ്?

ചോറ് തിളപ്പിച്ചൂറ്റി കഴിക്കുന്നത് ആരോഗ്യകരമോ?

സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഉയരത്തിനനുസരിച്ച് വ്യത്യസ്ഥ ശരീരഭാരമാണ് വേണ്ടത്!

അടുത്ത ലേഖനം
Show comments