പല്ലുവേദന കുറയ്ക്കാന്‍ ഈ പൊടിക്കൈകള്‍ നോക്കാം

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 29 സെപ്‌റ്റംബര്‍ 2022 (15:11 IST)
പല്ലിനടിയില്‍ ഗ്രാമ്പൂ കടിച്ചു പിടിക്കുന്നത് വേദനയെ ലഘൂകരിയ്ക്കുന്നു. ഇതിന് കഴിയാത്തവര്‍ ഗ്രാമ്പൂ പൊടിയാക്കി ഒലീവ് എണ്ണയില്‍ മിക്സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കി പല്ലിനു മുകളില്‍ വെച്ചാലും മതി.ിത് പ്രകൃതിദത്തമായ ഒരു വേദനാ സംഹാരിപോലെ പ്രവര്‍ത്തിയ്ക്കും. ചെറു ചൂടുവെള്ളത്തില്‍ ഉപ്പിട്ട് കവിള്‍ കൊള്ളുന്നതും പല്ലുവേദനയെ ഇല്ലാതാക്കും.

മോണയില്‍ നീര്‍ക്കെട്ടുണ്ടെങ്കില്‍ അത് ഒഴിവാക്കാന്‍ ഈ രീതി സഹായിയ്ക്കും. പല്ലുവേദനയുള്ള പ്പോള്‍ അതികം ചുടുള്ളതോ തണുത്തതോ ആയ ഭക്ഷണ പാനിയങ്ങള്‍ ഒഴിവാക്കുക. പല്ലില്‍ കാവിറ്റി ഉണ്ടാകന്‍ തുടങ്ങുമ്പോള്‍ തന്നെ ചികിത്സ തേടുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വിജയ് ദേവരകൊണ്ട - രശ്മിക മന്ദാന വിവാഹം ഉടൻ; ക്ഷണക്കത്ത് പുറത്ത്

ഇന്ത്യ AI ഇംപാക്ട് സമിറ്റിൽ ജിയോയുടെ AI പവലിയൻ സന്ദർശിച്ച് പ്രധാനമന്ത്രി, എ ഐ എല്ലാവരിലും എത്തിക്കുക ലക്ഷ്യമെന്ന് റിലയൻസ്

പോലീസിനുനേരെ വിസര്‍ജ്യം എറിയുമെന്ന് ഭീഷണി; സ്വര്‍ണ്ണമാല വിഴുങ്ങിയ സ്ത്രീ തൊണ്ടി മുതല്‍ കക്കൂസ് ക്ലോസറ്റില്‍ ഒഴുക്കി കളഞ്ഞു

അമ്മയുടെ മെറ്റേര്‍ണിറ്റി ഫോട്ടോഷൂട്ടിനിടെ മൂന്ന് വയസ്സുകാരന്‍ മുങ്ങിമരിച്ചു

'ദി ലേറ്റ് കുഞ്ഞപ്പ' മനോരമ മാക്സില്‍ റിലീസായി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങള്‍ ചര്‍മത്തില്‍ കാണാം!

ആര്‍ത്തവ സമയത്ത് കൂടുതല്‍ മലമൂത്ര വിസര്‍ജ്ജനം നടത്താറുണ്ടോ? കാരണങ്ങള്‍ അറിയാതെ പോകരുത്

വിയര്‍ക്കുന്ന കൈകളാണോ, നിങ്ങളുടെ ശരീരം നിങ്ങളോട് പറയാന്‍ ശ്രമിക്കുന്നത് ഇതാണ്

വീടിനുള്ളിലാണോ വസ്ത്രങ്ങള്‍ ഉണക്കുന്നത്; നിങ്ങള്‍ക്കറിയാത്ത അപകടങ്ങള്‍

ചില കുട്ടികള്‍ മറ്റുള്ളവരെ അപേക്ഷിച്ച് ഗണിതത്തില്‍ കൂടുതല്‍ ബുദ്ധിമുട്ടുന്നത് എന്തുകൊണ്ട്

അടുത്ത ലേഖനം
Show comments