Webdunia - Bharat's app for daily news and videos

Install App

ഉറങ്ങുന്നതിനു മുന്‍പ് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന ശീലമുണ്ടോ?

മൊബൈല്‍ ഫോണില്‍ നിന്ന് നിങ്ങളുടെ കണ്ണുകളിലേക്ക് എത്തുന്ന ബ്ലൂ ലൈറ്റ് ഉറക്കത്തെ തടസപ്പെടുത്തുന്നതാണ്

രേണുക വേണു
ബുധന്‍, 22 ജനുവരി 2025 (12:54 IST)
ഉറങ്ങാന്‍ കിടക്കുന്നതിനു തൊട്ടു മുന്‍പ് വരെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന ശീലം നിങ്ങള്‍ക്കുണ്ടോ? രാത്രിയില്‍ അമിതമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് നിങ്ങളുടെ ഉറക്കത്തെ പ്രതികൂലമായി ബാധിക്കും. ഉറങ്ങുന്നതിനു മുന്‍പ് മൊബൈല്‍ ഫോണ്‍ നോക്കുന്നത് നിങ്ങളുടെ തലച്ചോറിനെ ഉത്തേജിപ്പിക്കും. ഇതുവഴി നിങ്ങളുടെ ഉറക്കം നഷ്ടമാകുന്നു. 
 
മൊബൈല്‍ ഫോണില്‍ നിന്ന് നിങ്ങളുടെ കണ്ണുകളിലേക്ക് എത്തുന്ന ബ്ലൂ ലൈറ്റ് ഉറക്കത്തെ തടസപ്പെടുത്തുന്നതാണ്. മെലാടോണിന്‍ എന്ന ഹോര്‍മോണ്‍ ആണ് നമ്മുടെ ഉറക്ക ചക്രത്തെ നിയന്ത്രിക്കുന്നത്. ഫോണില്‍ നിന്നു വരുന്ന നീലവെളിച്ചം മെലാടോണില്‍ ഹോര്‍മോണ്‍ ഉല്‍പാദനത്തെ തടസപ്പെടുത്തുന്നു. ഇക്കാരണത്താല്‍ നിങ്ങള്‍ക്ക് ആരോഗ്യകരമായ ഉറക്കം നഷ്ടമാകുന്നു. 
 
ഇരുട്ടുള്ള മുറിയില്‍ വെച്ച് ദീര്‍ഘനേരം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതും നിങ്ങളുടെ ഉറക്കത്തെ പ്രതികൂലമായി ബാധിക്കും. ഉറങ്ങുന്നതിനു ഒരു മണിക്കൂര്‍ മുന്‍പെങ്കിലും പൂര്‍ണമായി നിങ്ങളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം അവസാനിപ്പിക്കണം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ചില മാസങ്ങളില്‍ നിങ്ങളുടെ മുടി കൂടുതല്‍ കൊഴിയുന്നതിന്റെ കാരണങ്ങള്‍ ഇവയാണ്

കോൺവെക്കേഷന് ചീഫ് ജസ്റ്റിസ് വേണ്ടെന്ന് നിയമവിദ്യാർഥികൾ, അഭിഭാഷകരായി എൻറോൾ ചെയ്യിക്കരുതെന്ന് ബാർ കൗൺസിൽ ഉത്തരവ്, പ്രതിഷേധം വന്നതോടെ തിരുത്തി

പാക്കേജ്ഡ് ഭക്ഷണസാധനങ്ങളില്‍ ഉപ്പ്, പഞ്ചസാര, പൂരിത കൊഴുപ്പ് എന്നിവയുടെ ലേബലുകള്‍ പതിച്ചിട്ടില്ല; FSSAIയോട് സുപ്രീം കോടതി വിശദീകരണം തേടി

ഇനിയും സ്വയം തെളിയിക്കേണ്ട സമ്മർദ്ദമില്ല, അവസരങ്ങൾ ലഭിച്ചാൽ സന്തോഷം അത്രമാത്രം : ഭുവനേശ്വർ കുമാർ

നെറ്റിൻ്റെ റിസൾട്ട് എവിടെ?, പരീക്ഷ കഴിഞ്ഞ് ഒരു മാസമായിട്ടും ഉത്തരസൂചിക പോലുമില്ല, ആശങ്കയിൽ വിദ്യാർഥികൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്ത്രീകളിലെ ആത്മരതിയുടെ കാണാക്കയങ്ങൾ

നാൽപ്പത് കഴിഞ്ഞ സ്ത്രീകളാണോ നിങ്ങൾ? ഈസ്ട്രജൻ കുറവ് ലക്ഷണങ്ങൾ

ഒരു കണ്ണില്‍ മാത്രം മങ്ങിയ കാഴ്ചയോ, കാരണങ്ങള്‍ ഇവയാകാം

കഠിനമായ വ്യായാമം അരുത്! റാബ്‌ഡോമയോളിസിസിന്റെ ലക്ഷണങ്ങള്‍ അറിയണം

പ്രതിരോധ ശ്രമങ്ങള്‍ നടത്തിയിട്ടും ഫലമില്ല; ലോകമെമ്പാടും വൈറല്‍ ഹെപ്പറ്റൈറ്റിസ് മരണങ്ങള്‍ വര്‍ദ്ധിക്കുന്നു

അടുത്ത ലേഖനം
Show comments