Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

പുരുഷന്മാരില്‍ വന്ധ്യത എങ്ങനെ തടയാം

പുരുഷന്മാരില്‍ വന്ധ്യത എങ്ങനെ തടയാം

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 17 മാര്‍ച്ച് 2023 (19:24 IST)
-പ്രമേഹം മൂലം പുരുഷന്മാരില്‍ ബീജത്തിന്റെ അളവ് കുറയാന്‍ സാധ്യതയുണ്ട്. ചൂടുള്ള സ്ഥലത്ത് നില്‍ക്കുന്നത് ഒഴിവാക്കണം. 
-കൂടാതെ ബന്ധപ്പെടുമ്പോഴുള്ള ക്ഷീണം ഒഴിവാക്കാനും ശ്രദ്ധിക്കണം. 
-ഹോര്‍മോണ്‍ ഇന്‍ബാലന്‍സ് ചികിത്സിക്കണം. 
-കൂടുതല്‍ ആന്റിഓക്‌സിഡന്റ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കണം. 
-ദിവസവും കുറച്ചുസമയമെങ്കിലും വ്യായാമം ചെയ്യണം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പാവയ്ക്ക ഇഷ്ടപ്പെടുന്നവരാണോ നിങ്ങള്‍