Publish Date: Wed, 10 Mar 2021 (15:14 IST)
Updated Date: Wed, 10 Mar 2021 (15:15 IST)
രാവിലെ എഴുന്നേറ്റ് ഒരു ഗ്ലാസ് ചെറു ചൂടുവെള്ളം കുടിച്ചാല്‍ ശരീരഭാരം കുറയ്ക്കാന്‍ ഇത് സഹായിക്കും. ശരീരത്തില്‍ അടിഞ്ഞുകൂടിയ കൊഴുപ്പും വിഷവസ്തുക്കളും നീക്കം ചെയ്യാന്‍ രാവിലെ എഴുന്നേറ്റ ഉടനെ വെള്ളം കുടിക്കുന്നത് നല്ലതാണ്.
ശരീരത്തില്‍ ജലാംശം ഉണ്ടായിരിക്കുമ്പോള്‍ മെറ്റാബോളിസം നന്നായി നടക്കുകയും ഇതിലൂടെ കലോറി കത്തിത്തീരുകയും അങ്ങനെ വണ്ണം കുറയുകയും ചെയ്യുന്നു. വെള്ളം കുടിച്ചിട്ട് ആഹാരം കഴിച്ചാല്‍ വയര്‍ പെട്ടെന്ന് നിറഞ്ഞതായി തോന്നും.