Webdunia - Bharat's app for daily news and videos

Install App

ഹൃദയാഘാതം ഗര്‍ഭിണികളില്‍; നിസാരമായി കാണരുത്

ഗര്‍ഭകാലത്ത് ഉപ്പ് അമിതമായ അളവില്‍ കഴിക്കരുത്

രേണുക വേണു
ചൊവ്വ, 12 നവം‌ബര്‍ 2024 (11:17 IST)
ഗര്‍ഭകാലത്ത് സ്ത്രീകളില്‍ ഹൃദയ സംബന്ധമായ ബുദ്ധിമുട്ടുകള്‍ കാണപ്പെടുക സ്വാഭാവികമാണ്. ചിലരില്‍ ഹൃദയാഘാതം വരെ ഉണ്ടായേക്കാം. ഗര്‍ഭകാലത്ത് ഹൃദയത്തിനും രക്തക്കുഴലുകള്‍ക്കും കൂടുതല്‍ അധ്വാനിക്കേണ്ടി വരും. ഈ സമയത്ത് രക്തത്തിന്റെ അളവ് 30 മുതല്‍ 50 ശതമാനം വരെ വര്‍ധിക്കുന്നു. ഓരോ മിനിറ്റിലും ഹൃദയം കൂടുതല്‍ രക്തം പമ്പ് ചെയ്യുന്നു. ഗര്‍ഭകാലത്ത് മാത്രമല്ല പ്രസവ സമയത്തും ഹൃദയത്തിനു കൂടുതല്‍ സമ്മര്‍ദ്ദമുണ്ടാകും. 
 
ഗര്‍ഭകാലത്ത് ഹൃദയമിടിപ്പ് സാധാരണയില്‍ നിന്ന് താളം തെറ്റാന്‍ സാധ്യതയുണ്ട്. രക്തത്തിന്റെ പമ്പിങ് കൃത്യമായി നടക്കാതെ വരുമ്പോള്‍ ഗര്‍ഭിണികളില്‍ ഹൃദയസംബന്ധമായ ബുദ്ധിമുട്ടുകള്‍ കാണിക്കും. 
 
ഗര്‍ഭകാലത്ത് ഉപ്പ് അമിതമായ അളവില്‍ കഴിക്കരുത്. റെഡ് മീറ്റ്, വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ എന്നിവ കുറയ്ക്കുക. ഫൈബര്‍ ധാരാളം അടങ്ങിയ പച്ചക്കറികള്‍ കഴിക്കുക. ഫ്രൂട്ട്സ് കഴിക്കുന്നത് ശീലമാക്കുക. ഗര്‍ഭകാലത്ത് അമിതമായ സമ്മര്‍ദ്ദത്തിനു കീഴ്പ്പെടരുത്. ദിവസവും തുടര്‍ച്ചയായി ഏഴ് മണിക്കൂര്‍ ഉറങ്ങിയിരിക്കണം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹൃദയാഘാതം ഗര്‍ഭിണികളില്‍; നിസാരമായി കാണരുത്

സ്റ്റൈലൻ ടാറ്റൂ ഭാവിയിൽ വില്ലനാകുമോ?

വിരബാധ ഒഴിവാക്കാന്‍ ശീലിക്കാം ഇക്കാര്യങ്ങള്‍

ശരീരത്തിന്റെ ഈ ഭാഗങ്ങളിലാണോ വേദന, ഇക്കാര്യങ്ങള്‍ അറിയണം

ആഴ്ചയില്‍ രണ്ടുദിവസമെങ്കിലും മീന്‍ കഴിച്ചിരിക്കണം, ഇക്കാര്യങ്ങള്‍ അറിയണം

അടുത്ത ലേഖനം
Show comments