Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുഖകാന്തി വര്‍ധിപ്പിച്ച് ആത്മവിശ്വാസം കൂട്ടാം

Health
മുഖകാന്തി വര്‍ദ്ധിപ്പിക്കാന്‍ രാമച്ചം, ഇരുവേലി, കസ്തൂരി മഞ്ഞള്‍, ഉഴുന്ന്, കടല, ചന്ദനം, ഇവ സമമെടുത്ത് നന്നായി ഉണക്കി പൊടിക്കുക. ശേഷം രാമച്ചം ഇട്ട് തിളപ്പിച്ച വെള്ളത്തില്‍ ഈ പൊടി കുഴച്ചെടുക്കുക.
 
ഇതു മുഖത്ത് തേച്ചുപിടിപ്പിക്കുക. ശേഷം കുറച്ചു സമയം കഴിഞ്ഞ് കഴുകി കളയുക. ഇങ്ങനെ പതിവായി ചെയ്താല്‍ മുഖകാന്തി വര്‍ധിക്കും. കൂടാതെ ഇത് പ്രകൃതി ദത്തമായതിനാല്‍ പാര്‍ശ്വഫലങ്ങളുമില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദിവസവും ആയിരങ്ങള്‍ രോഗികളാകുന്നു, ലോക്ക് ഡൌണ്‍ വരാന്‍ സാധ്യതയില്ല; പരിഹാരമെന്ത് ?