Publish Date: Thu, 03 Sep 2020 (13:31 IST)
Updated Date: Thu, 03 Sep 2020 (13:34 IST)
കൊളസ്ട്രോള്‍ കുറയ്ക്കാന്‍ പേരയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവും കുറയ്ക്കും. പേരയിലയില്‍ വിറ്റാമിന്‍ ബി അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ വളര്‍ച്ചയ്ക്ക് സഹായിക്കും.
ദിവസവും പേരയ്ക്കാ കഴിക്കുന്നത് നല്ലതെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഇതിലെ വിറ്റാമിന്‍ സി, പൊട്ടാസ്യം എന്നിവ രക്തത്തില്‍ കൊഴുപ്പ് കൂടുന്നത് കുറയ്ക്കുകയും പ്രതിരോധ ശക്തി വര്‍ധിപ്പിക്കുകയും ചെയ്യും. കാഴ്ച ശക്തി കൂട്ടാനും ഇത് സഹായിക്കും.
ശ്രീനു എസ്
Publish Date: Thu, 03 Sep 2020 (13:31 IST)
Updated Date: Thu, 03 Sep 2020 (13:34 IST)