Publish Date: Tue, 07 Mar 2023 (20:09 IST)
Updated Date: Tue, 07 Mar 2023 (20:12 IST)
ഒരിക്കലെങ്കിലും വായ്പ്പുണ്ണ് കാരണം വിഷമതകള്‍ അനുഭവിച്ചിട്ടില്ലാത്തവരായി ആരും തന്നെ ഉണ്ടാവില്ല. വായ്പ്പുണ്ണ് കൊണ്ടുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ നമ്മുടെ വീട്ടില്‍ തന്നെ പരിഹാരവും ഉണ്ട്. അതിലൊന്നാണ് തേന്‍ വായ്പ്പുണ്ണ് ഉള്ള ഭാഗത്ത് തേന്‍ പുരട്ടുന്നത് ആശ്വാസം നല്‍കുന്നു. തേന്‍ പോലെ തന്നെ ഉത്തമമാണ് വെളിച്ചെണ്ണ. ഉള്ളിയും ഉള്ളിനീരും കഴിക്കുന്നത് വായ്പുണ്ണില്‍ നിന്നും ആശ്വാസം നല്‍കുന്നു. ഇത്തരത്തില്‍ ധാരാളം പൊടിക്കൈകള്‍ വായ്പ്പുണ്ണിനെ പ്രതിരോധിക്കാന്‍ സഹായിക്കുന്നു.