അടിവസ്ത്രത്തിനു നല്ലത് ബോക്‌സര്‍ ടൈപ്പുകള്‍; കാരണം ഇതാണ്

വി ടൈപ്പ് അടിവസ്ത്രങ്ങള്‍ വേഗത്തില്‍ വിയര്‍ക്കുന്നു

രേണുക വേണു
ചൊവ്വ, 27 മെയ് 2025 (11:33 IST)
Boxer Undergarment

പുരുഷന്‍മാര്‍ അടിവസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. പൊതുവെ 'വി-ടൈപ്പ്' അടിവസ്ത്രങ്ങളാണ് പുരുഷന്‍മാര്‍ ധരിക്കുന്നത്. എന്നാല്‍ ഇത് അത്ര നല്ലതല്ല. വി ടൈപ്പ് അടിവസ്ത്രങ്ങള്‍ പല പ്രശ്‌നങ്ങള്‍ക്കും കാരണമാകും. 
 
വി ടൈപ്പ് അടിവസ്ത്രങ്ങള്‍ വേഗത്തില്‍ വിയര്‍ക്കുന്നു. ഇത് രണ്ട് തുടയിടുക്കുകളിലും വിയര്‍പ്പ് പറ്റിപ്പിടിച്ചിരിക്കാനും അതുവഴി അണുബാധ ഉണ്ടാകാനും കാരണമാകും. അതുകൊണ്ട് ബോക്‌സര്‍ ടൈപ്പ് അടിവസ്ത്രങ്ങള്‍ ശീലമാക്കുക. ബോക്‌സര്‍ ടൈപ്പ് അടിവസ്ത്രങ്ങള്‍ ആണെങ്കില്‍ വായുസഞ്ചാരം കൂടുതല്‍ ലഭിക്കും. വി ടൈപ്പ് അടിവസ്ത്രങ്ങളെ പോലെ ഇറുകി കിടന്ന് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കില്ല. 
 
പുരുഷന്‍മാര്‍ ഇറുകിയ അടിവസ്ത്രങ്ങള്‍ ധരിക്കരുത്. അത് ആരോഗ്യത്തെ ബാധിക്കും. ഇറുകിയ വസ്ത്രം ധരിക്കുന്നത് പുരുഷന്‍മാരുടെ വൃഷണത്തിന്റെ താപനില വര്‍ധിപ്പിക്കുകയും ഇത് ബീജത്തിന്റെ ഗുണനിലവാരത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ഇത് പ്രത്യുല്പാദനശേഷിയെ സാരമായി ബാധിക്കുന്നതാണ്. അതുകൊണ്ട് ഒരുപാട് ഇറുകിയ അടിവസ്ത്രങ്ങള്‍ ഒഴിവാക്കണം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Kalyani priyadarshan: ലോകയ്ക്ക് ശേഷം സിനിമ മതിയാക്കിയാലോ എന്നാലോചിച്ചു: കല്യാണി പ്രിയദർശൻ

ഈ സിനിമ ഒറ്റയ്ക്ക് കാണരുത്! നിങ്ങള്‍ നിലവിളി നിര്‍ത്തില്ല

Kerala Gold Price: ഇനി തൊട്ടാൽ പൊള്ളും, 87,000 പിന്നിട്ട് സ്വർണവില, ആശങ്കയിൽ മലയാളികൾ

മോശം കാര്യങ്ങൾ സംഭവിക്കും, അഫ്ഗാന് മുന്നറിയിപ്പ് നൽകി ട്രംപ്, നടക്കാൻ പോകുന്നത് സൈനിക നീക്കമോ?

Navratri: നവരാത്രി ആഘോഷങ്ങളിൽ 9 നിറങ്ങൾക്കുള്ള പ്രാധാന്യമെന്ത്?

എല്ലാം കാണുക

ഏറ്റവും പുതിയത്

മരുന്നിനൊപ്പം ആവശ്യത്തിന് വെള്ളം കുടിക്കാറുണ്ടോ? ഡോക്ടര്‍മാര്‍ പറയുന്നത് നോക്കാം

ആര്‍ത്തവ വേദന എങ്ങനെ മറികടക്കാം

ആരോഗ്യമുള്ള പുരുഷബീജം: ചലനശേഷി വര്‍ദ്ധിപ്പിക്കാനും ബീജത്തിന്റെ എണ്ണം കൂട്ടാനും ചില സ്വാഭാവിക വഴികള്‍

തലേന്നത്തെ മീൻകറിക്ക് രുചി കൂടാനുള്ള കാരണമെന്ത്?

പകര്‍ച്ചവ്യാധിപോലെ പടരുകയാണ് ഈ വിറ്റാമിന്റെ കുറവ്

അടുത്ത ലേഖനം
Show comments