ഹീമോഗ്ലോബിന്റെ അളവ് കൂട്ടണമോ, കഴിക്കേണ്ടത് ഈഭക്ഷണങ്ങള്‍

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 30 ഒക്‌ടോബര്‍ 2023 (09:38 IST)
ഹീമോഗ്ലോബിന്റെ അളവ് കുറയുന്നതുമൂലമുണ്ടാകുന്ന അനീമിയെ തടയാന്‍ ഇലക്കറികള്‍ സഹായിക്കും. ബീറ്റ്റൂട്ടില്‍ ഉയര്‍ന്ന അളവില്‍ ഇരുമ്പിന്റെ അംശം ഉണ്ട്. ഇത് ഹീമോഗ്ലോബിന്‍ ഉയര്‍ത്തും. മുട്ടകഴിക്കുന്നതും ഹീമോഗ്ലോബിന്റെ അളവ് ഉയര്‍ത്താന്‍ സഹായിക്കും. സോയാബീനില്‍ നിറയെ ഇരുമ്പും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. കൂടാതെ ഉയര്‍ന്ന അളവില്‍ പ്രോട്ടീനും ഉണ്ട്.
 
ദിവസവും ഒരു ആപ്പിളും 10ഈന്തപ്പഴവും കഴിക്കുന്നത് അനീമിയയെ ചെറുക്കും. കൂടാതെ മീനും പീനറ്റ് ബട്ടറും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

30 ദിവസത്തേക്ക് ചായ കുടിക്കുന്നത് പൂര്‍ണ്ണമായും നിര്‍ത്താമോ; ശരീരത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കും!

ഖത്തറില്‍ കൂടിക്കാഴ്ച; അമേരിക്കയും ഇറാനും ആക്രമണം നിര്‍ത്താന്‍ ധാരണയായി

കറാച്ചിയിലെ റേഞ്ചേഴ്സ് ആസ്ഥാനത്തിനു നേരെയുണ്ടായ ആക്രമണം: അഫ്ഗാനിസ്ഥാനിലെ മൂന്ന് പ്രവിശ്യകള്‍ ലക്ഷ്യമിട്ട് പാകിസ്ഥാന്റെ വ്യോമാക്രമണം

'കരീം ബെൻസേമ, പോൾ പോഗ്ബ എന്നിവർ ഇസ്ലാമിക ഐക്കണുകൾ'; ഫുട്‌ബോളിനെതിരെ വർഗീയ പ്രചരണവുമായി ജനം ടിവി

Shigella Alert: ഷിഗെല്ലയിൽ വിറച്ച് കേരളം, 15 പുതിയ കേസുകൾ; കൂടുതൽ പേർ കോഴിക്കോട്

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്ത്രീകളിലെ മെനോപ്പോസ് ട്രാൻസിഷൻ എന്താണെന്ന് അറിയുമോ?

30 ദിവസത്തേക്ക് ചായ കുടിക്കുന്നത് പൂര്‍ണ്ണമായും നിര്‍ത്താമോ; ശരീരത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കും!

മുട്ടയ്ക്ക് 10/10 സ്‌കോര്‍; പ്രശസ്ത ഡയറ്റീഷ്യന്‍ എട്ട് ജനപ്രിയ പ്രോട്ടീന്‍ സ്രോതസ്സുകളെ റേറ്റ് ചെയ്യുന്നു

ഈ ആറുകാര്യങ്ങള്‍ ഒരിക്കലും കുട്ടികളെകൊണ്ട് നിര്‍ബന്ധിച്ച് ചെയ്യിക്കരുത്

ഉറക്കക്കുറവ് നിങ്ങളെ ഇന്‍സുലിന്‍ പ്രതിരോധത്തിലാക്കുമോ? ഇക്കാര്യങ്ങള്‍ അറിയണം

അടുത്ത ലേഖനം
Show comments