Webdunia - Bharat's app for daily news and videos

Install App

രോമവളര്‍ച്ചയും ചില സത്യങ്ങളും; സ്വകാര്യഭാഗങ്ങളെ ഇങ്ങനെ നശിപ്പിക്കരുത്!

Webdunia
വെള്ളി, 12 ഏപ്രില്‍ 2019 (19:31 IST)
പല സ്‌ത്രീകളെയും വിഷമിപ്പിക്കുന്ന ഒരു പ്രശ്‌നമാണ് അമിത രോമവളര്‍ച്ച. കൈകളിലും മുഖങ്ങളിലുമുള്ള അനാവശ്യ രോമങ്ങള്‍ ഉണ്ടാകുന്നത് മാനസിക സമ്മര്‍ദ്ദത്തിന് പോലും കാരണമാകും. മറ്റുള്ളവരുമായി ഇടപെഴകാനും സമ്പര്‍ക്കം പുലര്‍ത്താനും ഇവര്‍ മടിക്കുന്നത് സ്വഭാവികമാണ്.

ഇതോടെയാണ് പലരും ഹെയര്‍ റിമൂവര്‍ ക്രീമുകള്‍  ഉപയോഗിക്കുന്നത്. സ്വകാര്യ ഭാഗങ്ങളില്‍ പോലും ഈ മരുന്നുകള്‍ ഉപയോഗിക്കുന്നത് ഇന്നത്തെ തലമുറയില്‍ പതിവാണ്. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഇതുമൂലം ഉണ്ടാകുമെന്നാണ് വിദഗ്ദര്‍ പറയുന്നത്.

സ്വകാര്യഭാഗങ്ങളില്‍ രോമവളര്‍ച്ചയുണ്ടാകുന്നത് ആ ഇടങ്ങളുടെ സുരക്ഷയ്‌ക്കും ആരോഗ്യത്തിനുമാണ്. ഈ ഭാഗങ്ങളിലെ രോമങ്ങള്‍ മുഴുവനായി നീക്കം ചെയ്യേണ്ടതില്ല.

സ്വകാര്യഭാഗങ്ങള്‍ വളരെ സെന്‍‌സിറ്റീവാണ്. പൊടി, അഴുക്ക് എന്നിവയില്‍ നിന്നെല്ലാം അണുക്കള്‍ പെട്ടെന്ന് ബാധിക്കാതിരിക്കാന്‍ രോമങ്ങള്‍ സഹായിക്കുന്നു. കൂടാതെ, അമിത വിയര്‍പ്പിനെയും നനവിനെയും വലിച്ചെടുത്ത് രോമം ഒരു സംരക്ഷണ കവചം പോലെ അവ പ്രവര്‍ത്തിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

വിരബാധ ഒഴിവാക്കാന്‍ ശീലിക്കാം ഇക്കാര്യങ്ങള്‍

ശരീരത്തിന്റെ ഈ ഭാഗങ്ങളിലാണോ വേദന, ഇക്കാര്യങ്ങള്‍ അറിയണം

ആഴ്ചയില്‍ രണ്ടുദിവസമെങ്കിലും മീന്‍ കഴിച്ചിരിക്കണം, ഇക്കാര്യങ്ങള്‍ അറിയണം

നല്ല മാനസികാരോഗ്യത്തിന് മറ്റുള്ളവരോട് നല്ല ബന്ധം പുലര്‍ത്താം

റേഷന്‍ അരി കടയില്‍ വിറ്റിട്ട് മറ്റു അരികള്‍ വാങ്ങുന്നത് മണ്ടത്തരം, ഇക്കാര്യം അറിയാമോ

അടുത്ത ലേഖനം
Show comments