Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

രോഗപ്രതിരോധ ശേഷി കൂട്ടാന്‍ എന്തൊക്കെ ചെയ്യാം

രോഗപ്രതിരോധ ശേഷി കൂട്ടാന്‍ എന്തൊക്കെ ചെയ്യാം

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 14 സെപ്‌റ്റംബര്‍ 2022 (10:26 IST)
ശരീരത്തിന് രോഗപ്രതിരോധ ശേഷി കുറവാണെന്ന് മനസിലായാല്‍ പ്രതിരോധ ശേഷി കൂട്ടാനുള്ള കാര്യങ്ങള്‍ ചെയ്യേണ്ടത് അത്യാവശ്യമാണ്. ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്
-സമീകൃത ആഹാരം ശീലമാക്കുക
-ദിവസവും ആവശ്യത്തിന് ഉറങ്ങുക
-പതിവായി വ്യായാമം ചെയ്യുക
-ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തുക
-പുകവലി ഉപേക്ഷിക്കുക
-മാനസിക സമ്മര്‍ദ്ദങ്ങള്‍ കുറയ്ക്കുക

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മാനസിക സമ്മര്‍ദ്ദം രോഗപ്രതിരോധ ശേഷിയെ തകര്‍ക്കുന്നത് ഇങ്ങനെ