Webdunia - Bharat's app for daily news and videos

Install App

മുടി കൊഴിയുന്നുണ്ടോ ? കാരണം ഈ ഭക്ഷണങ്ങൾ !

Webdunia
തിങ്കള്‍, 25 മാര്‍ച്ച് 2019 (19:54 IST)
മുടി കൊഴിയുന്നത് ഇന്ന് സ്ത്രീ പുരുഷ ഭേതമന്യേ എല്ലാവരും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ്. എന്താണ് മുടി കൊഴിയുന്നതിന് പിന്നിലെ കാരണമെന്ന് ചിന്തിച്ചുനോക്കിയിട്ടുണ്ടോ ? പൊടിയും മലിനീകരണവും മാത്രമല്ല. നമ്മൾ കഴിക്കുന്ന ആഹാരവും മുടി കൊഴിയുന്നതും തമ്മിൽ വലിയ ബന്ധമുണ്ട്. 
 
ചുരുക്കി പറഞ്ഞാൽ ചില ആഹാരങ്ങൾ കഴിക്കുന്നത് മുടി കൊഴിയുന്നതിന് കാരണമാകുന്നു എന്ന് സാരം. മുടി കൊഴിയുന്നതിന് ഏറ്റവും പ്രധാനമായ ഒരു കാരണമാണ് കാർബോ ഹൈഡ്രേറ്റ് അമിതമായി അടങ്ങിയ ഫൈബറുകൾ തീരെ കുറഞ്ഞ ആഹാരങ്ങൾ ബിസ്കറ്റ്, കേക്കുകൾ എന്നിവയിൽ കാർബോ ഹൈഡ്രേറ്റ് വളരെ കൂടുതലാണ് എന്ന് മാത്രമല്ല ഇതിൽ ഫൈബർ വളരെ കുറവാണ്. ഇത് മുടി കൊഴിയുന്നത് വർധിപ്പിക്കും.
 
നമുക്കേറ്റവും ഇഷ്ടപ്പെട്ടതും ഒഴിവാക്കാൻ ആളുകൾ മടിക്കുന്നതുമായ ആഹാരങ്ങളാണ് അടുത്തത്. എണ്ണയിൽ വരുത്ത ആഹാരങ്ങൾ മുടിയുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നുണ്ട്. അമിതമായി കൊഴുപ്പ് ഉള്ളിൽ ചെല്ലുന്നതോടെ മുടിയുടെ ബലം ഇല്ലാതാകുകയും കൊഴിയാൻ തുടങ്ങുകയും ചെയ്യും.
 
പാക്കറ്റിൽ ലഭിക്കുന്ന പ്രോസസ്ഡ് ഫുഡും. ക്രിത്രിമ മധുരം ചേർത്തുണ്ടാക്കിയ പലഹാരങ്ങളുമെല്ലാം മുടിയെ വേരോടെ നശിപ്പിക്കുന്നതാണ്. മുടിയുടെ ആരോഗ്യത്തിന് ധാരാളം പ്രോട്ടീനും ഫൈബറും അടങ്ങിയ ഭക്ഷണമാണ് കഴിക്കേണ്ടത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

സോഡിയം കുറയുമ്പോള്‍ ഗുരുതരമായ ഈ ലക്ഷണങ്ങള്‍ ശരീരത്തില്‍ കാണിക്കും

പാത്രം കഴുകിയാല്‍ കൈയില്‍ പൊള്ളല്‍ തോന്നാറുണ്ടോ?

അച്ചാറിലെ വെള്ളപ്പാട; കാരണം ഇതാണ്

ചൂടത്ത് വിയർപ്പും ദുർഗന്ധവും നിങ്ങളെ അലട്ടുന്നുണ്ടോ? പരിഹാരമുണ്ട്

നിങ്ങളുടെ ശരീരഭാരം ഉയരത്തിനനുസരിച്ചാണോ, കണക്ക് ഇങ്ങനെയാണ്

അടുത്ത ലേഖനം
Show comments