Webdunia - Bharat's app for daily news and videos

Install App

പട്ടാമ്പി എം.എല്‍.എ മുഹമ്മദ് മുഹ്‌സിന് കോവിഡ് സ്ഥിരീകരിച്ചു

എ കെ ജെ അയ്യര്‍
തിങ്കള്‍, 5 ഒക്‌ടോബര്‍ 2020 (09:27 IST)
പട്ടാമ്പി: കോവിഡ് നിരീക്ഷണത്തിലായിരുന്ന പട്ടാമ്പി എം.എല്‍.എ മുഹമ്മദ് മുഹ്‌സിന് കോവിഡ്  സ്ഥിരീകരിച്ചു കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായി ഇദ്ദേഹം സമ്പര്‍ക്കത്തിലായതിനെ തുടര്‍ന്ന് കുറച്ചു ദിവസങ്ങളായി നിരീക്ഷണത്തിലായിരുന്നു. അതിനു ശേഷം താന്‍ മറ്റാരുമായും സമ്പര്‍ക്കത്തില്‍ വന്നിട്ടില്ലെന്നും എം.എല്‍.എ അറിയിച്ചു.
 
കഴിഞ്ഞ ദിവസം നടന്ന ആന്റിജന്‍ റെസ്റ്റിലാണ് കോവിഡ് പോസിറ്റീവായത്. സി.പി.ഐ എം.എല്‍.എ ആയ ഇദ്ദേഹം കൃഷി മന്ത്രി അനില്‍ കുമാറുമായും സമ്പര്‍ക്കര്‍ക്കത്തില്‍ പെട്ടിരുന്നു. രണ്ട് ദിവസം മുമ്പാണ് മന്ത്രി കോവിഡ് നെഗറ്റീവായി ആശുപത്രിയില്‍ നിന്ന് പോയത്.
 
മന്ത്രിമാരായ ഇ.പി ജയരാജന്‍, തോമസ് ഐസക്ക് എന്നിവരും എം.എല്‍.എ മാരായ ചിറ്റയം ഗോപകുമാര്‍, സി.കെ.ഹരികുമാര്‍, റോഷി അഗസ്റ്റിന്‍, സണ്ണി ജോസഫ്, പുരുഷന്‍ കടലുണ്ടി എന്നിവര്‍ക്കും കോവിഡ് രോഗബാധ ഉണ്ടായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

പനിക്കും തലവേദനയ്ക്കും ചുമ്മാ കഴിക്കാനല്ല പാരസെറ്റമോൾ, ഓവർ ഡോസായാൽ ദോഷം ഏറെ

സ്ത്രീകളിലെ എൻഡോമെട്രിയോസിസിനെ എങ്ങനെ തിരിച്ചറിയാം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങളുടെ ഉറക്കം ശരിയായ രീതിയില്‍ ആണോ?

തണുത്ത നാരങ്ങവെള്ളമാണോ ചൂട് നാരങ്ങവെള്ളമാണോ കൂടുതല്‍ നല്ലത്

കാല്‍സ്യം സസ്യാഹാരത്തിലൂടെ ലഭിക്കുമോ, ശക്തമായ എല്ലുകള്‍ക്ക് ഈ ഏഴു വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍ കഴിക്കാം

അമിതമായാല്‍ ക്യാരറ്റും പ്രശ്‌നം !

ചോറ് നന്നാകണോ? അരി ഇങ്ങനെ കഴുകുക

അടുത്ത ലേഖനം
Show comments