Webdunia - Bharat's app for daily news and videos

Install App

പാല് ഇങ്ങനെ കുടിച്ചാൽ കൂടുതൽ ഗുണങ്ങൾ, അറിയൂ !

Webdunia
ബുധന്‍, 25 മാര്‍ച്ച് 2020 (22:12 IST)
ചില ആഹാര സാധനങ്ങൾ തമ്മിൽ ചേരുമ്പോൾ അതൊരു അമൂല്യ ഔധധമായി മാറും എന്ന് നമ്മൾ കേട്ടിട്ടുണ്ടാവും അത്തരത്തിൽ ഉള്ള ഒരു ഉത്തമ കൂടിച്ചേരലാണ് പിസ്തയും പാലും. രണ്ടും ആരോഗ്യത്തിന് ഏറെ നല്ലതാണ് രണ്ടും കൂടി ചേരുമ്പോഴാകട്ടെ ആരോഗ്യ ഗുണങ്ങൾ പത്തിരട്ടിയാകുന്നു. പലിൽ അടങ്ങിയിരിക്കുന്ന പോഷക ഗുണങ്ങൾ നമുക്കറിയാം. 
 
ഇതിലേക്ക് പിസ്തയുടെ ഗുണങ്ങൾ കൂടി ലയിച്ചു ചേരുമ്പോൾ ശാരീരികമായി നമ്മൽ നേരിടുന്ന പല പ്രശ്നങ്ങളും ഇല്ലാതാകും. ശരീര പേശികളുടെ വളർച്ചക്ക് ഇത് വലിയ രീതിയിൽ സഹായിക്കും. ചർമത്തിന് യൌവ്വനം നൽകുന്നതിന് പാലും പിസ്തയും കൂടിച്ചേരുന്ന മിശ്രിതത്തിന് കഴിവുണ്ട്. പിസ്തയിൽ അടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡുകളും, വൈറ്റമിൻ ഇയും, ആന്റീ ഓക്സിഡന്റുകളുമാണ് സൌന്ദര്യ സംരക്ഷണത്തിന് സഹായിക്കുന്നത്. ജീവകങ്ങളായ എ, ബി6, കെ, സി, എന്നിവയും, 
 
കാല്‍സ്യം, അയണ്‍, സിങ്ക്, മഗ്‌നീഷ്യം, കോപ്പര്‍, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങളും, ബീറ്റാ കരോട്ടിന്‍, ഡയറ്റെറി ഫൈബര്‍, ഫോസ്ഫറസ്, പ്രോട്ടീന്‍, ഫോളേറ്റ്, തയാമിന്‍ എന്നീ ഘടകങ്ങളും പിസ്തയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. വൈറ്റമിൻ ബി6 ശരീരത്തിലെ നാഡിവ്യവസ്ഥയെ കൂടുതൽ സജീവമാക്കും. പിസ്ത പാലിൽ ചേർത്ത് കഴിക്കുന്നത് പുരുഷൻ‌മാർക്ക് ലൈംഗിക ഊർജം ലഭിക്കുന്നതിന് പ്രകൃതിദത്തമായ ഒരു മാർഗംകൂടിയാണ്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

പനിക്കും തലവേദനയ്ക്കും ചുമ്മാ കഴിക്കാനല്ല പാരസെറ്റമോൾ, ഓവർ ഡോസായാൽ ദോഷം ഏറെ

സ്ത്രീകളിലെ എൻഡോമെട്രിയോസിസിനെ എങ്ങനെ തിരിച്ചറിയാം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒറ്റയടിക്ക് കൂടുതല്‍ വെള്ളം കുടിക്കുന്ന ശീലമുണ്ടോ?

ദീര്‍ഘദൂരയാത്ര പോകുമ്പോള്‍ മൂത്രം പിടിച്ചുവയ്ക്കാറുണ്ടോ? ആപത്ത്

ഇന്ത്യയില്‍ 442 പുരുഷന്മാരില്‍ ഒരാള്‍ക്ക് വൃക്കയില്‍ കാന്‍സര്‍ വരാന്‍ സാധ്യത!

മോശം ബന്ധത്തില്‍ നിന്ന് പുറത്തുകടക്കാന്‍ കഴിയുന്നില്ലേ, ഈ ടിപ്‌സുകള്‍ പ്രയോഗിക്കു

ഇഞ്ചിയുടെ അതിശയിപ്പിക്കുന്ന ആരോഗ്യഗുണങ്ങള്‍ അറിയാമോ

അടുത്ത ലേഖനം
Show comments