Webdunia - Bharat's app for daily news and videos

Install App

ലോകത്ത് ഇറച്ചിക്ക് വേണ്ടി ഒരു വര്‍ഷം കൊല്ലുന്നത് ആയിരം കോടി ജീവികളെ; ഒരുകോടി പൂച്ച!

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 23 ജനുവരി 2024 (09:32 IST)
ലോകത്ത് ഇറച്ചിക്ക് വേണ്ടി ഒരു വര്‍ഷം കൊല്ലുന്നത് ആയിരം കോടി ജീവികളെ. അമേരിക്കയിലെ നടത്തിയ ഒരു പഠനത്തിലാണ് കണക്കുകള്‍ പുറത്തുവന്നത്. ലോകത്തെ ആകെ മനുഷ്യ ജനസംഖ്യ 810 കോടിയാണ്. ഇത്രയും മനുഷ്യ സംഖ്യ ഒരു വര്‍ഷം കഴിക്കുന്നത് ആയിരം കോടി ജീവികളെയും. അതേസമയം ലോകത്ത് ഫാമുകളില്‍ വളരുന്ന ജീവികളുടെ എണ്ണം 2300 കോടി ആണെന്നും പഠനത്തില്‍ പറയുന്നു. ഇതില്‍ കോഴികള്‍ മാത്രം 1900 കോടിയുണ്ട്. മാംസാഹാരം ഏറ്റവും കൂടുതല്‍ വില്പന നടക്കുന്നത് ചൈനയിലാണ്. രണ്ടാമത് അമേരിക്കയിലും. 
 
ചൈനയില്‍ 91.37 മില്യന്‍ ടണ്‍ മാംസാഹാരമാണ് വില്‍ക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള അമേരിക്കയില്‍ 42.57 മില്യണ്‍ ടണ്‍ ആണ് വില്‍പ്പന.  അതേസമയം ഇന്ത്യയില്‍ 6.30 മില്യണ്‍ ടണ്‍ മാംസമാണ് വില്‍ക്കുന്നത്. ലോകത്ത് 7500 കോടി കോഴികളാണ് കശാപ്പു ചെയ്യപ്പെടുന്നത്. 300 കോടി താറാവും 150 കോടി പന്നിയും 50 കോടി ആടും 30 കോടി പശുവും രണ്ടരക്കോടി നായയും ഒരു കോടി പൂച്ചയും ഒരുവര്‍ഷം കശാപ്പിനിരയാകുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉറങ്ങുമ്പോള്‍ നിങ്ങളുടെ വയര്‍ ഇങ്ങനെയാണോ?

നെയിൽ പോളിഷ് ക്യാൻസറിന് വരെ കാരണമാകും

ബിരിയാണി രാത്രി കഴിക്കാന്‍ കൊള്ളില്ല; കാരണം ഇതാണ്

തൈരിലെ കസീന്‍ എന്ന പ്രോട്ടീന്‍ നീര്‍വീക്കത്തിന് കാരാണമാകും, തൈര് നല്ലതാണോ

മുഖ ചര്‍മത്തിന്റെ ആരോഗ്യത്തിന് പഴത്തൊലി!

അടുത്ത ലേഖനം
Show comments