Webdunia - Bharat's app for daily news and videos

Install App

യൌവ്വനം കാത്തുസൂക്ഷിക്കാൻ കുടിക്കൂ ഈ ക്യാരറ്റ് ജ്യൂസ് !

Webdunia
ഞായര്‍, 7 ഒക്‌ടോബര്‍ 2018 (15:02 IST)
ആരോഗ്യത്തിനും സൌന്ദര്യത്തിനും ഏറെ ഗുണകരമായ ഒന്നാണ് ക്യാരറ്റ്. ദിവസേന ക്യാരജ് ജ്യൂസ് കുടിക്കുന്നതിലൂടെ ശരീരത്തിൽ യൌവ്വനം നിലനിർത്താനാകും ചര്‍മകോശങ്ങളെ നശിപ്പിക്കുന്ന ഫ്രീ റാഡിക്കലുകളെ തടയാന്‍ കാരറ്റിലുള്ള ആന്‍റി ഓക്സിഡുകള്‍ക്ക് കഴിവുണ്ട്. ഇതിലുള്ള വൈറ്റമിന്‍ എ നേത്ര സംബന്ധമായ പ്രശ്‍നങ്ങളെ അകറ്റി കാഴ്ചശക്തി വര്‍ധിപ്പിക്കാനുംസഹായിക്കുന്നു.
 
ക്യാരറ്റിനിടൊപ്പം ഒരു ചെറിയ കഷ്ണം ഇഞ്ചിയും പകുതി ചെറുനാരങ്ങയുടെ നീരും ജ്യൂസുണ്ടാക്കുമ്പോൾ ചേർക്കണം. പഞ്ചാസര വളെ കുറച്ചു മാത്രമേ ചേക്കാനു പാടുള്ളു എന്നതും പ്രത്യേഗം ശ്രദ്ധിക്കണം. പഞ്ചസാര ഒഴിവാക്കാൻ സാധിക്കുമെങ്കിൽ അത്രയും നല്ലതാണ് 
 
ജ്യൂസ് അരിച്ചെടുക്കാതെ കുടിക്കുന്നതാണ് ഉത്തമം. അരിക്കുന്നതിലൂടെ ക്യാരറ്റിലെ നാരുകൾ നഷ്ടപ്പെടും എന്നതിനാലാണിത്.  സൌന്ദര്യ സംരക്ഷനത്തിനു മാത്രമല്ല ദഹന സംബന്ധമായ പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ ക്യാരറ്റ് ജ്യൂസ് ദിവസേന കുടിക്കുന്നതിലൂടെ സാധിക്കും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

വിരബാധ ഒഴിവാക്കാന്‍ ശീലിക്കാം ഇക്കാര്യങ്ങള്‍

ശരീരത്തിന്റെ ഈ ഭാഗങ്ങളിലാണോ വേദന, ഇക്കാര്യങ്ങള്‍ അറിയണം

ആഴ്ചയില്‍ രണ്ടുദിവസമെങ്കിലും മീന്‍ കഴിച്ചിരിക്കണം, ഇക്കാര്യങ്ങള്‍ അറിയണം

നല്ല മാനസികാരോഗ്യത്തിന് മറ്റുള്ളവരോട് നല്ല ബന്ധം പുലര്‍ത്താം

റേഷന്‍ അരി കടയില്‍ വിറ്റിട്ട് മറ്റു അരികള്‍ വാങ്ങുന്നത് മണ്ടത്തരം, ഇക്കാര്യം അറിയാമോ

അടുത്ത ലേഖനം
Show comments