Webdunia - Bharat's app for daily news and videos

Install App

വെള്ളരി ജ്യൂസ് കുടിക്കാം നല്ല ആരോഗ്യത്തിനായി

Webdunia
ശനി, 23 ജൂണ്‍ 2018 (11:48 IST)
നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്ന ഏറെ പോഷക ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒരു പച്ചക്കറിയാണ് വെള്ളരി. നിരവധി ആരോഗ്യ പ്രശനങ്ങൾക്ക് ഉത്തമ പരിഹാരമാണ് വെള്ളരി. അതുപോലെ തന്നെ സൌന്ദര്യ സംരക്ഷണത്തിന് ഇത്ര മികച്ചൊരു ഔഷധം ഇല്ലെന്നു തന്നെ പറയാം
 
എതു തരത്തിലും ഇത് കഴിക്കാവുന്നതാണ് നമ്മുടെ നാട്ടിൽ വെള്ളരി സാധാരണയായി വേവിച്ച് കഴിക്കാറുണ്ട്. പച്ചക്കും കഴിക്കാൻ ഉത്തമമാണ് വെള്ളരി എങ്കിലും ജ്യൂസ് കുടിക്കുന്നത് കൂടുതൽ നല്ലതാണ്. രക്ത സമ്മർത്തെ ശരിരായ രീതിയിൽ ക്രമികരിക്കാൻ വെള്ളരിക്ക് കഴിവുണ്ട്. ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ ഇത് പുറന്തള്ളും. 
 
വെള്ളരി ദിവസേന കഴിക്കുന്നതിലൂടെ ശരീരത്തിൽ ജലാംശത്തിന്റെ സാനിധ്യം എപ്പോഴും നിലനിർത്താനാകും. മികച്ച പ്രതിരോധ ശേശി നൽകാൻ കഴിവുള്ളതാണ് വെള്ളരിക്ക. ധാരാളം ആന്റീ ഓക്സിഡന്റുകൾ അടങ്ങയിട്ടുള്ളതിനാൽ ശരീരത്തിലെ വിഷാംശം പുറന്തള്ളാനും യൌവ്വനം നില നിർത്താനും ഇത് സഹായിക്കും. ചർമ്മത്തെ മിനുസമുള്ളതാക്കി മാറ്റാനും വെള്ളരി നല്ലതാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

പനിക്കും തലവേദനയ്ക്കും ചുമ്മാ കഴിക്കാനല്ല പാരസെറ്റമോൾ, ഓവർ ഡോസായാൽ ദോഷം ഏറെ

സ്ത്രീകളിലെ എൻഡോമെട്രിയോസിസിനെ എങ്ങനെ തിരിച്ചറിയാം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒറ്റയടിക്ക് കൂടുതല്‍ വെള്ളം കുടിക്കുന്ന ശീലമുണ്ടോ?

ദീര്‍ഘദൂരയാത്ര പോകുമ്പോള്‍ മൂത്രം പിടിച്ചുവയ്ക്കാറുണ്ടോ? ആപത്ത്

ഇന്ത്യയില്‍ 442 പുരുഷന്മാരില്‍ ഒരാള്‍ക്ക് വൃക്കയില്‍ കാന്‍സര്‍ വരാന്‍ സാധ്യത!

മോശം ബന്ധത്തില്‍ നിന്ന് പുറത്തുകടക്കാന്‍ കഴിയുന്നില്ലേ, ഈ ടിപ്‌സുകള്‍ പ്രയോഗിക്കു

ഇഞ്ചിയുടെ അതിശയിപ്പിക്കുന്ന ആരോഗ്യഗുണങ്ങള്‍ അറിയാമോ

അടുത്ത ലേഖനം
Show comments