Webdunia - Bharat's app for daily news and videos

Install App

നമ്മുടെ അടുക്കളയിലിരിക്കുന്ന വെളുത്തുള്ളി ചില്ലറക്കാരനല്ല !

Webdunia
വ്യാഴം, 21 ജൂണ്‍ 2018 (12:52 IST)
വെളുത്തുള്ളി ഇല്ലാത്ത അടുക്കകൾ നമ്മുടെ നാട്ടിൽ ഉണ്ടാകില്ല. നമ്മുടെ അഹാര രീതിയിൽ വെളുത്തുള്ളിക്ക് വലിയ പ്രാധാന്യമാണുള്ളത്. ആരൊഗ്യത്തിനും അത്യുത്തമമാണ്  വെളുത്തുള്ളി. പല ജീവിതശൈലി രോഗങ്ങളേയും പമ്പകടത്താൻ വെളുത്തുള്ളി കഴിക്കുന്നതിലൂടെ സാധിക്കും. 
 
ഉയർന്ന രക്തസമ്മർദ്ദത്തിനാലും കൊളസ്ട്രോളിനാലും കഷ്ടപ്പെടുന്നവരാണ് നമ്മളിൽ പലരും. ഇതിനെ നിയന്ത്രിക്കാൻ വെളുത്തുള്ളിക്ക് സാധിക്കും. രാത്രി ഉറങ്ങുന്നതിന് മുൻപ് വെളുത്തുള്ളി നുറുക്കി കഴിച്ചാൽ ഉയർന്ന രക്ത സമ്മർദ്ദത്തെ നിയന്ത്രിക്കാം. കൊളസ്ട്രോൾ നിയന്ത്രിക്കാനും വെളുത്തുള്ളിക്ക് പ്രത്യേക കഴിവാണുള്ളത്. പാലിൽ വെളുത്തുള്ളി ചേർത്ത് കഴിച്ചാൽ ശരീരത്തിലെ മോഷം കൊളസ്ട്രോളിനെ നിയന്ത്രിക്കാനാകും. 
 
നിരവധി പോഷക ഗുണങ്ങൾ അടങ്ങിയ പച്ചക്കറിയാണ്  വെളുത്തുള്ളി എന്നാൽ ഇതിൽ കുറഞ്ഞ അളവിൽ മാത്രമാണ് കലോറി അടങ്ങിയിരിക്കുന്നത് എന്നതിനാലാണ് വെളുത്തുള്ളി കൂടുതൽ ആരോഗ്യദായകമാകന്നത്. മുടി കൊഴിച്ചിൽ തടയാനും വെളുത്തുള്ളി ഉത്തമമാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

പനിക്കും തലവേദനയ്ക്കും ചുമ്മാ കഴിക്കാനല്ല പാരസെറ്റമോൾ, ഓവർ ഡോസായാൽ ദോഷം ഏറെ

സ്ത്രീകളിലെ എൻഡോമെട്രിയോസിസിനെ എങ്ങനെ തിരിച്ചറിയാം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒറ്റയടിക്ക് കൂടുതല്‍ വെള്ളം കുടിക്കുന്ന ശീലമുണ്ടോ?

ദീര്‍ഘദൂരയാത്ര പോകുമ്പോള്‍ മൂത്രം പിടിച്ചുവയ്ക്കാറുണ്ടോ? ആപത്ത്

ഇന്ത്യയില്‍ 442 പുരുഷന്മാരില്‍ ഒരാള്‍ക്ക് വൃക്കയില്‍ കാന്‍സര്‍ വരാന്‍ സാധ്യത!

മോശം ബന്ധത്തില്‍ നിന്ന് പുറത്തുകടക്കാന്‍ കഴിയുന്നില്ലേ, ഈ ടിപ്‌സുകള്‍ പ്രയോഗിക്കു

ഇഞ്ചിയുടെ അതിശയിപ്പിക്കുന്ന ആരോഗ്യഗുണങ്ങള്‍ അറിയാമോ

അടുത്ത ലേഖനം
Show comments