Webdunia - Bharat's app for daily news and videos

Install App

ആദ്യരാത്രിയിൽ ഇത് നിർബന്ധം, ഇല്ലെങ്കിൽ തുടക്കം തന്നെ പിഴയ്‌ക്കും!

പാലിനെ അത്ര നിസ്സാരനാക്കേണ്ട; ആദ്യരാത്രിയിലെ പാലുകുടിയും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും

Webdunia
വ്യാഴം, 10 മെയ് 2018 (11:11 IST)
പാലിന്റെ പോഷകഗുണങ്ങളെക്കുറിച്ച് നമുക്കെല്ലാം അറിയാവുന്നതാണ്. നിറം കൊണ്ടും രുചി കൊണ്ടും മാത്രമല്ല പാൽ ഏവർക്കും പ്രിയപ്പെട്ടതാകുന്നത്. അതിലടങ്ങിയ പോഷകഗുണങ്ങൾകൊണ്ടുകൂടിയാണ്. കുറഞ്ഞ വിലയ്‌ക്ക് കൂടുതൽ പോഷകമായതുകൊണ്ട് ഇത് എന്നും ജനപ്രിയമാണ്. രാവിലെ ഒരു ഗ്ലാസ് പാല് കുടിക്കുന്നത് ഊർജ്ജവും ഉന്മേഷവും ഒരുപോലെ നൽകും. എന്നാൽ രാത്രികാലങ്ങളിൽ പാൽ കുടിക്കുന്നതുകൊണ്ടുള്ള പ്രയോജനങ്ങൾ അറിയാമോ?
 
രാത്രിയിൽ പാൽ ചെറുചൂടോടെ കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. ദഹനം ശരിയായ രീതിയിൽ നടക്കാൻ ഇത് സഹായകരമാഉം. വയർ എത്ര നിറഞ്ഞാലും കുഴപ്പമില്ല. കൂടാതെ മലബന്ധം ഉണ്ടാകാതിരിക്കാനും രാവിലെ നന്നായി മലശോധനയും ഉണ്ടാകാനും രാത്രിയിൽ പാൽ കുടിക്കുന്നത് നല്ലതാണ്.
 
ശരീരഭാരം കുറയ്‌ക്കാൻ പാൽ കുടിക്കുന്നത് വളരെ നല്ലതാണ്. പാലിൽ അമിത അളവിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ക്ഷീണമോ വിശപ്പോ തോന്നാതെ ശരീരത്തിലെ ഷുഗർനില ക്രമീകരിച്ചു നിർത്താൻ പാൽ കുടിക്കുന്നതിലൂടെ സാധിക്കും.
 
പാലിൽ അടങ്ങിയിരിക്കുന്ന അമിനോ ആസിഡായ ട്രൈപ്‌റ്റോഫാൻ ഉറക്കം സുഗമമാക്കാൻ സഹായിക്കും. ട്രൈപ്റ്റോഫാൻ സെറോടോണിൻ ആയി മാറി സന്തോഷവും ഉൻമേഷവും പ്രദാനം ചെയ്യും. ഈ സെറോടോണിൻ ഉറക്കത്തിനു സഹായിക്കുന്ന മെലാടോണിൻ ആയി മാറിയാണ് സുഖനിദ്ര ലഭിക്കുന്നത്. 
 
ആദ്യരാത്രിയിൽ പാൽ‌ കുടിക്കുന്നതിന്റെ പിന്നിലും ഇങ്ങനെചില കാര്യങ്ങളുണ്ട്. വിവാഹ ദിവസത്തിന്റെ ആഘോഷവും അലച്ചിലുമെല്ലാം കഴിയുമ്പോള്‍ പൊതുവേ ദമ്പതികള്‍ ക്ഷീണിതരാകും, ഈ ക്ഷീണത്തിൽ നിന്ന് മോചനം നേടാനും പാൽ മികച്ചതാണ്. കൂടാതെ ആയുര്‍വേദ പ്രകാരം പ്രത്യുല്‍പ്പാദനശേഷി വര്‍ധിപ്പിക്കാന്‍ പാല്‍ സഹായിക്കും എന്ന് കാമാസൂത്രയിലും പറയുന്നു. പാലിൽ അൽപ്പം കുങ്കുമപ്പൂവ്, ബദാം, മഞ്ഞൾ, കൽക്കണ്ടം തുടങ്ങിയവയും ചേർക്കുന്നത് അത്യുത്തമമാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

World Diabetes Day 2024: പ്രമേഹം ഏതുപ്രായത്തിലും വരാം, അവയവങ്ങളെ സാരമായി ബാധിക്കുന്ന രോഗത്തെ കുറിച്ച് അറിഞ്ഞിരിക്കണം

ടോയ്‌ലറ്റ് സീറ്റിനെക്കാള്‍ അണുക്കള്‍ നിങ്ങളുടെ തലയണകളില്‍ ഉണ്ടാകും!

നിങ്ങള്‍ 10 മിനിറ്റില്‍ കൂടുതല്‍ സമയം ടോയ്ലറ്റില്‍ ചെലവഴിക്കാറുണ്ടോ?

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം നിങ്ങളെ നേരത്തെ വാര്‍ദ്ധക്യത്തിലേക്ക് നയിക്കുമോ? പുതിയ പഠനം പറയുന്നത് ഇതാണ്

കണ്ണുകളെ അണുബാധയില്‍ നിന്നും സംരക്ഷിക്കാം

അടുത്ത ലേഖനം
Show comments