Webdunia - Bharat's app for daily news and videos

Install App

പേശികളുടെ വളർച്ച മുതല്‍ തലച്ചോറിന്റെ പ്രവർത്തനം വരെ; മുട്ടയേക്കാള്‍ മികച്ചൊരു പ്രോട്ടീൻ ഉണ്ടോ ?

Webdunia
ബുധന്‍, 17 ഏപ്രില്‍ 2019 (18:53 IST)
ശരീരത്തിനാവശ്യമായ പ്രോട്ടീൻ എത്തിക്കാൻ സഹായിക്കുന്ന ഒരു ഭക്ഷണമാണ് മുട്ട. പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണം കഴിക്കുന്നത് ശരീര പേശികളുടെ വളർച്ചക്കും വികാസത്തിനും സഹായിക്കും. മുട്ടയിൽ ധാരാളം ആന്റി ഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇതു ചർമ്മത്തിനും, ഹൃദയത്തിനും സംരക്ഷണം നൽകുന്നതാണ്.

എല്ലുകളെ ബലപ്പെടുത്തുന്നത്തിൽ മുട്ട വലിയ പങ്കാണ് വഹിക്കുന്നത്. വിറ്റാമിൻ ഡി, ഫോസ്ഫറസ് എന്നീ ഘടകങ്ങളാണ് ഇത് സാധ്യമാക്കുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിൽ മുട്ടക്ക് പ്രത്യേക കഴിവാണുള്ളത്. മുട്ടയിലടങ്ങിയിരിക്കുന്ന കോളിൻ, വിറ്റാമിൻ ബി തുടങ്ങിയവ തലച്ചോറിന്റെ പ്രവർത്തനത്തെ മേച്ചപ്പെടുത്തുത്താൻ സഹായിക്കും.

മിക്കപ്പോഴും വീടുകളിൽ പ്രഭാതഭക്ഷണമായി മുട്ട കഴിക്കാറുണ്ട്. ബ്രേക്ക്ഫാസ്റ്റിൽ ദിവസവും ഓരോ മുട്ട വീതം ഉൾപ്പെടുത്തുന്നത് ശരീരത്തിന് വളരെ നല്ലതാണ്.

പ്രോട്ടീൻ ധാരാളം അടങ്ങിയ മറ്റൊരു ഭക്ഷണമാണ് മുട്ട. ഒരു മുട്ടയിൽ ആറ് ഗ്രാം പ്രോട്ടീനാണ് അടങ്ങിയിരിക്കുന്നത്. ദിവസവും ഒരു മുട്ട വീതം കഴിക്കുന്നത് ഹൃദയത്തിന് പ്രശ്‌നങ്ങളുണ്ടാക്കില്ലെന്ന് മാത്രമല്ല ഏതാണ്ട് 18 ശതമാനത്തോളം ഹൃദ്രോഗ സാധ്യതകളെ ഇല്ലാതാക്കുകയും ചെയ്യുമെന്നാണ് പഠനങ്ങൾ പറയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

അച്ചാറിലെ വെള്ളപ്പാട; കാരണം ഇതാണ്

ചൂടത്ത് വിയർപ്പും ദുർഗന്ധവും നിങ്ങളെ അലട്ടുന്നുണ്ടോ? പരിഹാരമുണ്ട്

നിങ്ങളുടെ ശരീരഭാരം ഉയരത്തിനനുസരിച്ചാണോ, കണക്ക് ഇങ്ങനെയാണ്

പ്രോട്ടീന്‍ ബാറും ഫ്രൂട്ട് ജ്യൂസും ആരോഗ്യത്തിന് നല്ലതെന്നാണോ കരുതുന്നത്, അങ്ങനെയല്ല!

ഇടക്കിടെയുള്ള നോട്ടം, നിങ്ങള്‍ നോക്കുമ്പോള്‍ നോട്ടം പിന്‍വലിക്കല്‍; ക്രഷിന്റെ ലക്ഷണങ്ങള്‍ ഇവയാണ്

അടുത്ത ലേഖനം
Show comments