Webdunia - Bharat's app for daily news and videos

Install App

നിത്യ യൌവ്വനം തരും ഈ പാനീയം !

Webdunia
വ്യാഴം, 25 ഒക്‌ടോബര്‍ 2018 (18:59 IST)
നല്ല ആരോഗ്യത്തിനും അമിത വണ്ണം കുറക്കുന്നതിനുമെല്ലാം ഗ്രീൻ ടീയും ഹെർബൽ ടിയും കുടിക്കുന്നവരാണ് നമ്മൾ. ഏന്നാൽ ഏറെ ഗുണങ്ങളുള്ള ആപ്പിൾ ടീ ആരെങ്കിലും തയ്യാറാക്കിയിട്ടുണ്ടോ ? ധാരാളം പോഷക ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് ആപ്പിള്‍ ടീ. ആന്റിഓക്‌സിഡന്റുകള്‍, മഗ്‌നീഷ്യം, വൈറ്റമിന്‍ ബി, സി, ഇ, പൊട്ടാസ്യം എന്നിവയുടെ കലവറയാണ് ആപ്പിൽ ടീ.
 
നമ്മുടെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ ഉത്തമമായ ഒരു പാനിയമാണ് ആപ്പിൾ ടീ. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിച്ച് നിർത്താനും ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ പുറം‌തള്ളാനും ആപ്പിൾ ടീ കുടിക്കുന്നതിലൂടെ സാധിക്കും. ദിവസവും ആപ്പിൾ ടീ കുടിക്കുന്നതിലൂടെ പ്രോസ്റ്റേറ്റ് കാൻസർ തടയാൻ സാധിക്കും എന്ന് പഠനങ്ങൾ പറയുന്നു.
 
ധാരാളം ആന്റീ ഓക്സിഡന്റുകൾ അടങ്ങിയിട്ടുള്ളതിനാൽ സൌന്ദര്യ സംരക്ഷണത്തിനും ആപ്പിൾ ടീ ഏറെ നല്ലതാണ്. ഡ്രൈ സ്കിൻ പ്രശനത്തിന് ഉത്തമ പരിഹാരമാണ് ആപ്പിൾ ടീ. ചർമ്മം തിളക്കമുള്ളതാക്കാനും ശരീരത്തിൽ എപ്പോഴും യൌവ്വനം നിലനിർത്താനും ആപ്പിൾ ടീക്ക് പ്രത്യേക കഴിവുണ്ട്.
 
ആപ്പിൾ ടീ എങ്ങാണേ ഊണ്ടാക്കാം എന്നാണ് ഇനി പറയുന്നത്.  ആദ്യം ഒരു ലിറ്റര്‍ വെള്ളം നന്നായി തിളപ്പിക്കുക. മൂന്ന് ആപ്പിള്‍ കഴുകി തൊലി കളയാതെ, കുരുനീക്കി ചെറിയ കഷ്ണങ്ങളാക്കുക. ഇത് തിളയ്ക്കുന്ന വെള്ളത്തില്‍ ചേര്‍ത്ത് വീണ്ടും അഞ്ച് മിനിറ്റു തിളപ്പിച്ച ശേഷം അല്‍പം ഗ്രാമ്ബൂ, കറുവപ്പട്ട, അല്പം തേയില എന്നിവ ചേര്‍ത്ത ശേഷം വീണ്ടും ഏഴ് മിനിറ്റ് തിളപ്പിക്കുക. ശേഷം അരിച്ചെടുത്ത് ഫ്രിഡ്ജില്‍ വച്ച്‌ ഉപയോഗിക്കാം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

വിരബാധ ഒഴിവാക്കാന്‍ ശീലിക്കാം ഇക്കാര്യങ്ങള്‍

ശരീരത്തിന്റെ ഈ ഭാഗങ്ങളിലാണോ വേദന, ഇക്കാര്യങ്ങള്‍ അറിയണം

ആഴ്ചയില്‍ രണ്ടുദിവസമെങ്കിലും മീന്‍ കഴിച്ചിരിക്കണം, ഇക്കാര്യങ്ങള്‍ അറിയണം

നല്ല മാനസികാരോഗ്യത്തിന് മറ്റുള്ളവരോട് നല്ല ബന്ധം പുലര്‍ത്താം

റേഷന്‍ അരി കടയില്‍ വിറ്റിട്ട് മറ്റു അരികള്‍ വാങ്ങുന്നത് മണ്ടത്തരം, ഇക്കാര്യം അറിയാമോ

അടുത്ത ലേഖനം
Show comments