Webdunia - Bharat's app for daily news and videos

Install App

തൊണ്ടവേദന മാറാന്‍ വെളുത്തുള്ളിയും തേനും!

Webdunia
വ്യാഴം, 25 ഒക്‌ടോബര്‍ 2018 (18:15 IST)
തൊണ്ടവേദന നമ്മളില്‍ പലരെയും അലട്ടുന്ന ഒരു അസുഖമാണ്. പലപ്പോഴും നമ്മുടെ ദൈനം‌ദിന പ്രവര്‍ത്തനങ്ങളെ പോലും ബാധിക്കുന്ന തരത്തില്‍ അസ്വസ്ഥമാക്കുന്ന ഒന്നായി തൊണ്ടവേദന മാറാറുണ്ട്. 
 
വെളുത്തുള്ളി തൊണ്ടവേദനയ്ക്ക് ഒരു നല്ല ഔഷധമാണെന്ന് അറിയുമോ? വെളുത്തുള്ളി വെറുതെ വായിലിട്ട് ചവയ്ക്കാം. അല്ലെങ്കില്‍ ഒരു കഷ്ണം ഗ്രാമ്പൂവും വെളുത്തുള്ളിയും ചേര്‍ത്ത് ചവയ്ക്കുക. തൊണ്ടവേദനയ്ക്ക് ശമനം കിട്ടും.
 
വെളുത്തുള്ളി വെറുതെ വായിലിട്ട് ചവയ്ക്കുന്നത് പലര്‍ക്കും അല്‍പ്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. അല്‍പ്പം തേന്‍ ചേര്‍ത്ത് ചവയ്ക്കുന്നത് ഇതിനൊരു പരിഹാരമാണ്.
 
ഈ പറഞ്ഞ തേന്‍ തൊണ്ടവേദനയ്ക്ക് നല്ല ഔഷധമാണ്. തേനും നാരങ്ങാനീരും അല്‍പ്പം ചൂടുവെള്ളത്തില്‍ ചേര്‍ത്ത് കഴിച്ചാല്‍ തൊണ്ടവേദനയ്ക്ക് ആശ്വാസം കിട്ടും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

World Diabetes Day 2024: പ്രമേഹം ഏതുപ്രായത്തിലും വരാം, അവയവങ്ങളെ സാരമായി ബാധിക്കുന്ന രോഗത്തെ കുറിച്ച് അറിഞ്ഞിരിക്കണം

ടോയ്‌ലറ്റ് സീറ്റിനെക്കാള്‍ അണുക്കള്‍ നിങ്ങളുടെ തലയണകളില്‍ ഉണ്ടാകും!

നിങ്ങള്‍ 10 മിനിറ്റില്‍ കൂടുതല്‍ സമയം ടോയ്ലറ്റില്‍ ചെലവഴിക്കാറുണ്ടോ?

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം നിങ്ങളെ നേരത്തെ വാര്‍ദ്ധക്യത്തിലേക്ക് നയിക്കുമോ? പുതിയ പഠനം പറയുന്നത് ഇതാണ്

കണ്ണുകളെ അണുബാധയില്‍ നിന്നും സംരക്ഷിക്കാം

അടുത്ത ലേഖനം
Show comments