Select Your Language

Notifications

webdunia
webdunia
webdunia
webdunia

അസിഡിറ്റിക്ക് കാരണം എന്താണെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ

Acidity Health Tips
സര്‍വസാധാരണമായ ആരോഗ്യപ്രശ്‌നമാണ് അസിഡിറ്റി. നെഞ്ചിലും തൊണ്ടയിലും എരിച്ചിലും പുകച്ചിലും ഉണ്ടാകുക എന്നതാണ് പ്രധാന ലക്ഷണം. ആമാശയത്തില്‍ അമിതമായി ആസിഡ് ഉല്‍പാദിപ്പിക്കുന്നതാണ് ഇതിന് കാരണം. ഇന്ത്യയില്‍ ഏഴുശതമാനം മുതല്‍ 30 ശതമാനം പേരില്‍ ഈ പ്രശ്‌നങ്ങള്‍ ഉണ്ടെന്നാണ് കണക്കാക്കുന്നത്. 
 
പതിവായി കാര്‍ബണേറ്റ് ചെയ്ത പാനിയങ്ങള്‍ കുടിക്കുന്നതും സ്‌ട്രോങ് ചായകുടിക്കുന്നതും അസിഡിറ്റിക്ക് കാരണമാകാം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കക്ഷം അമിതമായി വിയര്‍ക്കാറുണ്ടോ? ദുര്‍ഗന്ധം അകറ്റാന്‍ ഇതാ ചില പൊടിക്കൈകള്‍