World Tuberculosis Day: ക്ഷയരോഗത്തിന്റെ ലക്ഷണങ്ങളും ചികിത്സയും അറിയണം

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 24 മാര്‍ച്ച് 2025 (10:55 IST)
മാര്‍ച്ച് 24 ഇന്ന് ലോക ക്ഷയരോഗ ദിനം. ചില്ലറക്കാരനല്ല ഈ മൈക്കോബാക്ടീരിയം ട്യൂബര്‍കുലോസിസ് എന്ന രോഗാണു. 1882 മാര്‍ച്ച് 24 ന് റോബര്‍ട്ട് കോക് എന്ന ജര്‍മന്‍കാരനായ ഗ്രാമീണ ഡോക്ടര്‍ ഈ രോഗാണുവിനെ ലോകത്തിനു മുമ്പിലേക്ക് കാണിക്കപ്പെട്ടത്. 141 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും ക്ഷയരോഗത്തെ പൂര്‍ണമായും പിടിച്ചു കെട്ടാന്‍ ആയിട്ടില്ല. ക്ഷയരോഗം എങ്ങനെ തിരിച്ചറിയാം ?
 
രണ്ടാഴ്ചയില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്ന കഫമുള്ള ചുമ, ശരീരഭാരം കുറയുക, വൈകുന്നേരങ്ങളില്‍ വന്നുപോകുന്ന പനി, ആഹാരത്തോട് താല്പര്യം ഇല്ലായ്മ, നെഞ്ചുവേദന, ചുമച്ച് തുത്തുമ്പോള്‍ രക്തം കാണുക തുടങ്ങിയ ശാരീരിക ബുദ്ധിമുട്ടുകളാണ് ക്ഷയരോഗികള്‍ പ്രധാനമായും കാണുന്നത്. രോഗ ലക്ഷണങ്ങളെ കുറിച്ചുള്ള അറിവ് ഉണ്ടായിരിക്കുന്നതാണ് ഇതില്‍ ഏറ്റവും പ്രധാനം. പലപ്പോഴും മറ്റ് അസുഖങ്ങള്‍ക്ക് ചികിത്സയ്ക്ക് ചെല്ലുമ്പോള്‍ ആണ് ക്ഷയരോഗത്തെക്കുറിച്ച് തിരിച്ചറിയുന്നത്. 
 
രോഗ നിര്‍ണയത്തിലുള്ള കാലതാമസവും രോഗി ചികിത്സ മതിയായ കാലയളവില്‍ എടുക്കാതിരിക്കുന്നതും ക്ഷയരോഗത്തെ പിടിച്ചു കെട്ടുന്നതില്‍ ഇന്നും വെല്ലുവിളിയാണ്. അതുകൊണ്ടുതന്നെ ക്ഷയരോഗത്തെ തടഞ്ഞുനിര്‍ത്താന്‍ ഇത്രയും വേഗം കണ്ടുപിടിക്കുകയും ചികിത്സ ആരംഭിക്കുകയുമാണ് വേണ്ടത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ലാപ്ടോപ്പ് എപ്പോഴും പ്ലഗ് ഇന്‍ ചെയ്ത് വയ്ക്കരുത്; ഇക്കാര്യങ്ങള്‍ അറിയണം

അധിമാസം ജൂൺ 15ന് തീരും, പുണ്യപ്രാപ്തിക്കായി ഈ 5 കാര്യങ്ങൾ ചെയ്യാൻ ഇനിയും വൈകരുത്

ഭാര്യ താലി അഴിച്ചുമാറ്റുന്നത് ഭർത്താവിനോടുള്ള ക്രൂരത, വിവാഹമോചന സാധുത ശരിവെച്ച് മദ്രാസ് ഹൈക്കോടതി!

ഇങ്ങനെ കളിക്കണ്ടെ മോനു, ഒരു സെഞ്ചുറിയല്ലെ പോയത്: വിക്കറ്റ് നഷ്ടപ്പെട്ട നിരാശയിലിരിക്കുന്ന വൈഭവിന് പരാഗിന്റെ ഉപദേശം!

കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കണം; വീണയുടെ ബാങ്ക് ലോക്കര്‍ തുറന്നു പരിശോധിക്കാനുള്ള നീക്കവുമായി ഇഡി

എല്ലാം കാണുക

ഏറ്റവും പുതിയത്

ടോയ്ലറ്റ് സീറ്റുകള്‍ വെളുത്ത നിറത്തിലാകാന്‍ കാരണം ഇതാണ്

നിങ്ങള്‍ക്ക് ഈ ശരീരഭാഗങ്ങളില്‍ ചൊറിച്ചില്‍ ഉണ്ടോ? ഇക്കാര്യങ്ങള്‍ അറിയണം

ശിശുക്കളിലെ നാഡീ വൈകല്യങ്ങളുടെ പ്രാരംഭ ലക്ഷണങ്ങള്‍: മാതാപിതാക്കള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

ഉറക്കക്കുറവ് കാൻസർ സാധ്യത ഉയർത്തുമോ? 50 വയസിന് താഴെയുള്ളവരിൽ ആശങ്ക ഉയർത്തി പുതിയ പഠനം

ചര്‍മ്മത്തിലുണ്ടാകുന്ന ഈ മാറ്റങ്ങള്‍ ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങളാവാം

അടുത്ത ലേഖനം
Show comments