ഉറങ്ങുന്നതിന് 3 മണിക്കൂര്‍ മുമ്പെങ്കിലും അത്താഴം കഴിക്കണമെന്ന് കാര്‍ഡിയോളജിസ്റ്റ് പറയുന്നതിന് പിന്നില്‍ ഇതാണ് കാരണം

ഉറങ്ങാന്‍ പോകുന്നതിന് കുറഞ്ഞത് മൂന്ന് മണിക്കൂര്‍ മുമ്പെങ്കിലും ഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണ്, അതിന് പിന്നില്‍ ശാസ്ത്രീയമായ കാരണമുണ്ട്.

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 30 ജൂണ്‍ 2025 (19:15 IST)
നമ്മളില്‍ പലരും രാത്രി ഭക്ഷണം കഴിച്ച് നേരെ ഉറങ്ങാന്‍ പോകുന്നതാണ് പതിവ്. എന്നാല്‍ വിദഗ്ധരുടെ അഭിപ്രായത്തില്‍, ഉറങ്ങാന്‍ പോകുന്നതിന് കുറഞ്ഞത് മൂന്ന് മണിക്കൂര്‍ മുമ്പെങ്കിലും ഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണ്, അതിന് പിന്നില്‍ ശാസ്ത്രീയമായ കാരണമുണ്ട്. ഉറങ്ങുന്നതിന് കുറഞ്ഞത് മൂന്ന് മണിക്കൂര്‍ മുമ്പെങ്കിലും ഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണ്. 
 
ഉറക്കം നിങ്ങളുടെ ശരീരത്തിന്റെ അറ്റകുറ്റപ്പണികള്‍, പുനഃസ്ഥാപനം, പുനരുജ്ജീവിപ്പിക്കല്‍ എന്നിവയ്ക്കുള്ള സമയമാണ്. ഉറങ്ങുന്നതിന് തൊട്ടുമുമ്പ് ഭക്ഷണം കഴിക്കുന്നത് ഈ പ്രക്രിയയെ തടസ്സപ്പെടുത്തുന്നു, കാരണം ശരീരം മറ്റ് ഗുണകരമായ പ്രവര്‍ത്തനങ്ങളെക്കാള്‍ ദഹനത്തില്‍ ഏര്‍പ്പെടുന്നു. കീറ്റോണുകള്‍ തീര്‍ന്നുപോവുകയും ഗ്ലൈക്കോജന്‍ കുറയുകയും ചെയ്യുന്നു. 
 
3 മണിക്കൂര്‍ എന്നത് ഉറക്കത്തിനും അത്താഴത്തിനുമിടയിലുണ്ടാകേണ്ട എറ്റവും കുറഞ്ഞ സമയമാണ്. 4 മുതല്‍ 6 മണിക്കൂറെങ്കിലും ഇടവേള ഉറക്കത്തിനും അത്താഴത്തിനുമിടയില്‍ നല്‍കാനാകുമെങ്കില്‍ അതാണ് കൂടുതല്‍ ഉത്തമം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇങ്ങനെ കളിക്കണ്ടെ മോനു, ഒരു സെഞ്ചുറിയല്ലെ പോയത്: വിക്കറ്റ് നഷ്ടപ്പെട്ട നിരാശയിലിരിക്കുന്ന വൈഭവിന് പരാഗിന്റെ ഉപദേശം!

കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കണം; വീണയുടെ ബാങ്ക് ലോക്കര്‍ തുറന്നു പരിശോധിക്കാനുള്ള നീക്കവുമായി ഇഡി

30 ദിവസത്തേക്കുള്ള പാചകവാതകം സംഭരിക്കണം, കമ്പനികൾക്ക് നിർദേശം നൽകി കേന്ദ്രം

hardik Pandya : മുംബൈ വിടുമെന്ന് ഉറപ്പ്, ചെന്നൈയോ രാജസ്ഥാനോ?, പിടിതരാതെ ഹാർദ്ദിക്, പുതിയ പോസ്റ്റ് ചർച്ചയാകും

ഗാസ മുനമ്പില്‍ 40 ടണ്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ എത്തിച്ച് യുഎഇ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉറക്കക്കുറവ് കാൻസർ സാധ്യത ഉയർത്തുമോ? 50 വയസിന് താഴെയുള്ളവരിൽ ആശങ്ക ഉയർത്തി പുതിയ പഠനം

ചര്‍മ്മത്തിലുണ്ടാകുന്ന ഈ മാറ്റങ്ങള്‍ ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങളാവാം

21 വയസ്സ് പ്രായവ്യത്യാസം, ആദ്യം ആരാധനയായിരുന്നു, വർഷങ്ങളോളം സ്റ്റോക്ക് ചെയ്തു, പിന്നീട് ഡേറ്റിങ്ങിലായി, മിലിന്ദ് സോമനുമായുള്ള പ്രണയത്തെ പറ്റി ഷഹാന ഗോസ്വാമി

ശരീരത്തില്‍ അമിത ജലാംശമുണ്ടായാലുളള അപകടങ്ങള്‍ അറിയാമോ

മരുന്ന് കഴിച്ചയുടനെ ഉറങ്ങരുത്, ഇക്കാര്യങ്ങള്‍ അറിയണം

അടുത്ത ലേഖനം
Show comments