Webdunia - Bharat's app for daily news and videos

Install App

ഉറക്കത്തില്‍ തടസങ്ങള്‍ ഉണ്ടാകുന്നുണ്ടോ, ശരീരത്തില്‍ ഉപ്പ് കൂടുതലാണ്!

സിആര്‍ രവിചന്ദ്രന്‍
ശനി, 3 ഫെബ്രുവരി 2024 (20:43 IST)
ഉപ്പ് കൂടുതല്‍ ഇഷ്ടപ്പെടുന്ന ചിലരെങ്കിലും ഉണ്ടാകും. ഭക്ഷണത്തിന് രുചി നല്‍കുന്നതില്‍ ഉപ്പിനോളം പങ്ക് മറ്റൊന്നിനും ഉണ്ടാകാന്‍ സാധ്യതയില്ല. എന്നാല്‍ ഉപ്പിന്റെ ഉപയോഗം കൂടുന്നത് അപകടകരമാണ്. ഉപ്പിന്റെ അംശം ശരീരത്തില്‍ കൂടിയാല്‍ ശരീരം കാണിക്കുന്ന ലക്ഷണങ്ങള്‍ ഇവയാണ്
 
-ശരീരത്തില്‍ ഉപ്പ് കൂടുന്നതനുസരിച്ച് ശരീരം ജലം നിലനിര്‍ത്തുന്നു. ഇത് വീക്കത്തിന് കാരണമാകും.
-ഇടക്കിടെയുണ്ടാകുന്ന തലവേദന ഉപ്പിന്റെ അംശം കൂടിയതുകൊണ്ടാകാം. 
-രക്തസമ്മര്‍ദ്ദം കൂടുകയും രക്തത്തില്‍ സോഡിയത്തിന്റെ അളവ് കൂടുകയും ചെയ്യുന്നു. 
-ഉറക്കത്തില്‍ തടസങ്ങല്‍ ഉണ്ടാകുന്നു.
-ദഹനപ്രശ്‌നങ്ങള്‍ ഉണ്ടാകുകയും ശരീരഭാരം കൂടുകയും ചെയ്യുന്നു.
 
ഉപ്പിന്റെ അമിത ഉപയോഗം വൃക്കരോഗങ്ങള്‍ വരുത്തിവയ്ക്കും. ഇത് വൃക്കകളില്‍ കല്ലുണ്ടാകുന്നതിനും വൃക്ക തകരാറിലാകുന്നതിനും കാരണമാകും. രക്തസമ്മര്‍ദ്ദം കൂടുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തെയും ബാധിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇനിയും സ്വയം തെളിയിക്കേണ്ട സമ്മർദ്ദമില്ല, അവസരങ്ങൾ ലഭിച്ചാൽ സന്തോഷം അത്രമാത്രം : ഭുവനേശ്വർ കുമാർ

നെറ്റിൻ്റെ റിസൾട്ട് എവിടെ?, പരീക്ഷ കഴിഞ്ഞ് ഒരു മാസമായിട്ടും ഉത്തരസൂചിക പോലുമില്ല, ആശങ്കയിൽ വിദ്യാർഥികൾ

ഈ രാശിക്കാര്‍ എല്ലാ പരാജയങ്ങളെയും ഒരു തിരിച്ചുവരവാക്കി മാറ്റുന്നു

Lionel Messi: ഫൈനലിൽ മെസി എത്ര തവണ പന്ത് തൊട്ടു?

കഠിനമായ വ്യായാമങ്ങള്‍ വേണ്ട; സാമന്ത റൂത്ത് പ്രഭു വീക്കം കുറയ്ക്കുന്നതിനുള്ള ഏഴ് പ്രഭാത ശീലങ്ങള്‍ പങ്കുവയ്ക്കുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

തുടർച്ചയായി തലവേദന, ശ്വാസമെടുക്കാൻ ബുദ്ധിമുട്ട്; ഈ ലക്ഷണങ്ങളെ വെറുതെ കാണരുത് !

നല്ല ജീവിതശൈലി ശീലങ്ങള്‍ക്ക് ഭാവിയിലെ ഹൃദയാഘാത സാധ്യത കുറയ്ക്കാന്‍ കഴിയുമോ? ഇക്കാര്യങ്ങള്‍ അറിയണം

ചില മുട്ടകള്‍ക്ക് കടും ഓറഞ്ച് നിറത്തിലുള്ള മഞ്ഞക്കരു ഉള്ളത് എന്തുകൊണ്ട്

ആർത്തവം ക്രമംതെറ്റിയാണോ? ചിലപ്പോൾ പിസിഒഡി ആയിരിക്കാം

മഴക്കാലത്ത് ദിവസവും കുളിക്കേണ്ടതുണ്ടോ?, ഇക്കാര്യങ്ങൾ അറിയാതെ പോകരുത്

അടുത്ത ലേഖനം
Show comments