Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കുട്ടികളിലെ അമിതവണ്ണം തടയാം

Obesity Health Issue
ഇന്ത്യയില്‍ കുട്ടികളില്‍ ഫാറ്റിലിവര്‍ കൂടിവരുകയാണ്. 35ശതമാനത്തോളം കുട്ടികളിലും ഫാറ്റിലിവര്‍ ഉണ്ടെന്നും കണ്ടെത്തിയിരിക്കുന്നു. ലിവറില്‍ ഫാറ്റ് അടിയുന്നതുമൂലം നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ശാരീരിക അധ്വാനം കുറയുന്നതും പൊരിച്ചതും വറുത്തതുമായ ആഹാരം കഴിക്കുന്നതും കൊണ്ടാണ് ഈ രോഗം ഉണ്ടാകുന്നത്. ഇക്കാര്യങ്ങള്‍ ചെയ്താല്‍ ഇത് തടയാന്‍ സാധിക്കും.
 
-പോഷകം ഉള്ളതും ആരോഗ്യപരവുമായ ഭക്ഷണങ്ങള്‍ ശീലിക്കുക
-ഉപ്പും പഞ്ചസാരയുടേയും ഉപയോഗം കുറയ്ക്കുക
-പഴങ്ങളും പച്ചക്കറികളും കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക
-ആങക പ്രകാരമുള്ള ശരിയായ ശരീരഭാരം നിലനിര്‍ത്തുക
-പതിവായി വ്യായാമം ചെയ്യുക

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉറങ്ങുമ്പോള്‍ അമിതമായി വിയര്‍ക്കുന്നുണ്ടെങ്കില്‍ കാരണം ഹൈപ്പര്‍ തൈറോയിഡിസം ആകാം