Webdunia - Bharat's app for daily news and videos

Install App

National Twins Day 2023: ഉയരക്കൂടുതലുള്ള സ്ത്രീകളില്‍ ഇരട്ടകുട്ടികള്‍ക്ക് സാധ്യത കൂടുതലാണോ

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 3 ഓഗസ്റ്റ് 2023 (09:32 IST)
ഉയരക്കൂടുതലുള്ള സ്ത്രീകളില്‍ ഇരട്ടകുട്ടികള്‍ക്ക് സാധ്യത കൂടുതലാണ്. നീളമുള്ള സ്ത്രീകളില്‍ ഇന്‍സുലിന്റെ അളവ് കൂടുതലായിരിക്കുമെന്നതിനാല്‍ ഇരട്ട ഗര്‍ഭധാരണത്തിന് കാരണമെന്നാണ് ഡോക്ടര്‍മാരുടെ വിശദീകരണം. ഗര്‍ഭിണിയാകുന്ന പ്രായവും ഇരട്ടകുട്ടികളുടെ സാധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്നു. 30 വയസ്സിന് ശേഷം ഗര്‍ഭം ധരിക്കുന്നവരില്‍ ഒന്നിലധികം കുഞ്ഞുങ്ങളുണ്ടാകാനുള്ള സാധ്യത വളരെയേറെയാണ്. പ്രായത്തിനനുസരിച്ച് ഗര്‍ഭപാത്രത്തിലുണ്ടാകുന്ന മാറ്റമാണ് ഇതിന് കാരണമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
 
വന്ധ്യതാ ചികിത്സ നടത്തി ഗര്‍ഭിണിയാകുന്നവരില്‍ ഇരട്ട കുട്ടികള്‍ക്കുള്ള സാധ്യതയേറെയാണ്. മുപ്പത് വര്‍ഷത്തിനുള്ളില്‍ ഇരട്ടകള്‍ ജനിക്കുന്ന എണ്ണം 75 ശതമാനം വര്‍ദ്ധിച്ചിരിക്കുന്നുവെന്നാണ് പഠനം വ്യക്തമാക്കുന്നത്. 1975ല്‍ 1000 കുട്ടികള്‍ ജനിക്കുമ്പോള്‍ അതില്‍ 9.5 ഇരട്ടകളായിരുന്നു ജനിച്ചിരുന്നതെങ്കില്‍ 2011ല്‍ അത് 16.9 ആയി വര്‍ദ്ധിച്ചു. വന്ധ്യതാ ചികിത്സകള്‍ വര്‍ദ്ധിച്ചതാണ് ഇരട്ടകുട്ടികളുടെ എണ്ണത്തിലും കാര്യമായ വര്‍ദ്ധനവുണ്ടാകാനുള്ള കാരണം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

പനിക്കും തലവേദനയ്ക്കും ചുമ്മാ കഴിക്കാനല്ല പാരസെറ്റമോൾ, ഓവർ ഡോസായാൽ ദോഷം ഏറെ

സ്ത്രീകളിലെ എൻഡോമെട്രിയോസിസിനെ എങ്ങനെ തിരിച്ചറിയാം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇഞ്ചിയുടെ അതിശയിപ്പിക്കുന്ന ആരോഗ്യഗുണങ്ങള്‍ അറിയാമോ

ഈ പഴങ്ങള്‍ കഴിച്ചാല്‍ പണി കിട്ടും !പ്രമേഹരോഗികള്‍ ഇക്കാര്യം അറിഞ്ഞിരിക്കണം

ആദ്യം മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക്, ഇപ്പോള്‍ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക്; ശരിക്കും എന്താണ് എംപോക്‌സ്

മാതളം കഴിക്കാനുള്ള അഞ്ചുകാരണങ്ങള്‍ ഇവയാണ്

Alzheimers Day: വീട്ടില്‍ പ്രായമായവര്‍ ഉണ്ടോ? ഈ ലക്ഷണങ്ങള്‍ അല്‍ഷിമേഴ്‌സിന്റേതാകാം

അടുത്ത ലേഖനം
Show comments