Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടി ചോറിന് പകരം മീന്‍ കഴിക്കും, മീനിന് പകരം ചോറും !

ഗേളി ഇമ്മാനുവല്‍
ചൊവ്വ, 25 ഓഗസ്റ്റ് 2020 (13:12 IST)
മമ്മൂട്ടിയുടെ സൌന്ദര്യ സംരക്ഷണം എക്കാലത്തെയും ചര്‍ച്ചാവിഷയമാണ്. എന്താണ് അദ്ദേഹത്തിന്‍റെ ആരോഗ്യത്തിന്‍റെയും സൌന്ദര്യത്തിന്‍റെയും കാരണമെന്ന അന്വേഷണം എന്നും ഉയരുന്നതാണ്. ഇപ്പോഴിതാ അക്കാര്യത്തില്‍ ഒരു ചെറിയ ക്ലൂ തന്നിരിക്കുകയാണ് സംവിധായകന്‍ ശാന്തിവിള ദിനേശ്.
 
മീനിലായിരുന്നു മമ്മൂട്ടി സ്പെഷ്യലൈസ് ചെയ്തതെന്നും ആഹാരത്തില്‍ മീനിന് ഇത്രയും പ്രാധാന്യം നല്‍കുന്ന വേരൊരാളെ കണ്ടിട്ടില്ലെന്നും ശാന്തിവിള ദിനേശ് പറയുന്നു. നല്ല മീനൊക്കെ വാങ്ങി, എണ്ണ ഉപയോഗിക്കാതെയാണ് പാചകം ചെയ്യുന്നത്. ചോറിന് പകരം മീനും, മീനിന് പകരം ചോറും കഴിക്കുന്ന മനുഷ്യന്‍ - ദിനേശ് വ്യക്‍തമാക്കുന്നു.
 
മലയാള സിനിമയില്‍ സ്വന്തമായി ആദ്യം കുക്കിനെ കൊണ്ടുവന്ന താരമാണ് മമ്മൂട്ടിയെന്നും ശാന്തിവിള ദിനേശ് വെളിപ്പെടുത്തുന്നു. മുപ്പത്തിനാലാം വയസില്‍ മോഹന്‍ലാലിന്‍റെ അച്ഛനായി അഭിനയിച്ച മമ്മൂട്ടിക്ക് ഇപ്പോള്‍ വേണമെങ്കില്‍ ദുല്‍ക്കറിന്‍റെ മകനായി അഭിനയിക്കാനാകുമെന്നും ദിനേശ് പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

പനിക്കും തലവേദനയ്ക്കും ചുമ്മാ കഴിക്കാനല്ല പാരസെറ്റമോൾ, ഓവർ ഡോസായാൽ ദോഷം ഏറെ

സ്ത്രീകളിലെ എൻഡോമെട്രിയോസിസിനെ എങ്ങനെ തിരിച്ചറിയാം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയില്‍ 442 പുരുഷന്മാരില്‍ ഒരാള്‍ക്ക് വൃക്കയില്‍ കാന്‍സര്‍ വരാന്‍ സാധ്യത!

മോശം ബന്ധത്തില്‍ നിന്ന് പുറത്തുകടക്കാന്‍ കഴിയുന്നില്ലേ, ഈ ടിപ്‌സുകള്‍ പ്രയോഗിക്കു

ഇഞ്ചിയുടെ അതിശയിപ്പിക്കുന്ന ആരോഗ്യഗുണങ്ങള്‍ അറിയാമോ

ഈ പഴങ്ങള്‍ കഴിച്ചാല്‍ പണി കിട്ടും !പ്രമേഹരോഗികള്‍ ഇക്കാര്യം അറിഞ്ഞിരിക്കണം

ആദ്യം മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക്, ഇപ്പോള്‍ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക്; ശരിക്കും എന്താണ് എംപോക്‌സ്

അടുത്ത ലേഖനം
Show comments