Webdunia - Bharat's app for daily news and videos

Install App

വണ്ണം കുറയ്ക്കാന്‍ മാത്രമാണ് വ്യായാമം?

സിആര്‍ രവിചന്ദ്രന്‍
ശനി, 9 ജൂലൈ 2022 (14:29 IST)
പൊണ്ണത്തടി കാരണം കഷ്ടതകള്‍ അനുഭവിക്കുന്നവര്‍ ധാരാളമുണ്ട്. അമിതമായി കൊഴുപ്പ് ശരീരത്തില്‍ അടിഞ്ഞു കൂടുമ്പോഴാണ് ഇത്തരമൊരു അവസ്ഥയുണ്ടാകുന്നത്. അമിതമായ അളവിലുള്ള ഭക്ഷണവും വ്യായാമക്കുറവും ജനിതിക തകരാറുകളുമൊക്കെയാണ് ഈ അവസ്ഥയ്ക്കുള്ള പ്രധാന കാരണം. എന്നാല്‍ ഭക്ഷണക്രമീകരണവും വ്യായാമവും തടി കുറക്കാനുള്ള സ്വാഭാവിക മാര്‍ഗങ്ങളായി വൈദ്യശാസ്ത്രം പറയപ്പെടുന്നു. വ്യായാമം ചെയ്യുന്നത് കൊണ്ട് തടി കുറയുക മാത്രമല്ല, ശരീരപുഷ്ടിയും സ്റ്റാമിനയും മെയ്വഴക്കവും ഉണ്ടാകുന്നു.
 
എല്ലാവര്‍ക്കും ചെയ്യാന്‍ കഴിയുന്ന ഏറ്റവും ലളിതമായ ഒരു വ്യായാമമാണ് നടത്തം. ഇതുമൂലം ശരീരത്തിലെ കൊഴുപ്പ് ഒഴിവാക്കാന്‍ കഴിയും. ശാരീരിക അധ്വാനം തീരെ ഇല്ലാത്തവര്‍ക്കാണ് നടപ്പ് ഏറെ പ്രയോജനം ചെയ്യുക. അതുപോലെ വീട്ടുജോലികള്‍ ചെയ്യുന്നതും നല്ലൊരു അധ്വാനമാണ്. അടിച്ചുതുടക്കുക, പൂന്തോട്ടപ്പണി, കാര്‍ കഴുകുക, തുണി കഴുകുക എന്നിവയെല്ലാം തടി കുറക്കാന്‍ സഹായിക്കുന്ന വ്യായാമങ്ങളാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

പനിക്കും തലവേദനയ്ക്കും ചുമ്മാ കഴിക്കാനല്ല പാരസെറ്റമോൾ, ഓവർ ഡോസായാൽ ദോഷം ഏറെ

സ്ത്രീകളിലെ എൻഡോമെട്രിയോസിസിനെ എങ്ങനെ തിരിച്ചറിയാം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇഞ്ചിയുടെ അതിശയിപ്പിക്കുന്ന ആരോഗ്യഗുണങ്ങള്‍ അറിയാമോ

ഈ പഴങ്ങള്‍ കഴിച്ചാല്‍ പണി കിട്ടും !പ്രമേഹരോഗികള്‍ ഇക്കാര്യം അറിഞ്ഞിരിക്കണം

ആദ്യം മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക്, ഇപ്പോള്‍ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക്; ശരിക്കും എന്താണ് എംപോക്‌സ്

മാതളം കഴിക്കാനുള്ള അഞ്ചുകാരണങ്ങള്‍ ഇവയാണ്

Alzheimers Day: വീട്ടില്‍ പ്രായമായവര്‍ ഉണ്ടോ? ഈ ലക്ഷണങ്ങള്‍ അല്‍ഷിമേഴ്‌സിന്റേതാകാം

അടുത്ത ലേഖനം
Show comments