Webdunia - Bharat's app for daily news and videos

Install App

അറിഞ്ഞോളൂ... ഇതൊക്കെയായിരിക്കും ഇരുപതുകളിലെ പുരുഷന്മാര്‍ ആഗ്രഹിക്കുക !

ഇരുപതുകളിലെ പുരുഷന്‍‌മാര്‍ ആഗ്രഹിക്കുന്നത് ഇതൊക്കെയോ ?

Webdunia
ചൊവ്വ, 3 ഒക്‌ടോബര്‍ 2017 (16:15 IST)
പല ആഗ്രഹങ്ങളും സ്വപ്‌നങ്ങളുമുള്ള ഒരു പ്രായമാണ് ഇരുപതുകള്‍. ടീനേജ് കാലം വിട്ട് യൗവനത്തിലേക്ക് കടക്കുന്ന പല യുവാക്കളും ഇക്കാലങ്ങളില്‍ കൂടുതലായി ആഗ്രഹിക്കുന്നത് സ്‌ത്രീ സൗഹൃദങ്ങളാണ്. എന്നാല്‍ പ്രണയിക്കാനും ഉല്ലസിക്കാനും ഏറെ ആഗ്രഹിക്കുന്ന ഈ പ്രായത്തിന് പലതരത്തിലുള്ള പ്രശ്‌നങ്ങളുമുണ്ട്.
 
പഠനത്തിനൊപ്പം ജീവിത തിരക്കുകളും വര്‍ദ്ധിക്കുമ്പോഴും സ്ത്രീകളുമായി അടുപ്പമുണ്ടാക്കുകയും അവരുമായി അടുത്ത്  ഇടപെടുന്നതിനുമാണ് ഇരുപതുകളിലെ ചെറുപ്പക്കാര്‍ ആഗ്രഹിക്കുക. യഥാര്‍ത്ഥ പങ്കാളിയെ അല്ലെങ്കില്‍ ഒരു പ്രണയിനിയെ ലഭിക്കുന്നതുവരെ സ്‌ത്രീ സൗഹൃദങ്ങള്‍ ഈ പ്രായത്തിലെ യുവാക്കള്‍ തുടരുകയും ചെയ്യും.
 
ടീനേജ് വിട്ടു യൗവനത്തിലേക്ക് കടക്കുന്നതോടെ ശാരീരികമായ പല മാറ്റങ്ങളും ഉണ്ടാകും. ഹോര്‍മോണ്‍ വ്യതിയാനം ആരംഭിക്കുന്നതോടെ ലൈംഗിക ബന്ധത്തിനുള്ള താല്‍പ്പര്യവും ഇവരില്‍ ഉടലെടുക്കും. തങ്ങളുടെ ജീവിതത്തിലേക്ക് ഒരു പെണ്‍കുട്ടി കടന്നുവരുന്നതുവരെ ഈ താല്‍പ്പര്യങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യും.
 
സുന്ദരികളുടെ മനസ് കീഴടക്കുക, അവര്‍ക്കൊപ്പം സമയം ചെലവഴിക്കുക, ഒരു ബന്ധം സ്ഥാപിച്ചെടുക്കുക എന്നീ ആഗ്രഹങ്ങളും ഇരുപതുകളിലാണ് കൂടുതലായും കാണുന്നത്. ഇവരില്‍ നിന്ന് വിശ്വാസ്യതയും സ്‌നേഹവും നേടിയെടുക്കാനുള്ള തത്രപ്പാടാകും പിന്നെ ഓരോരുത്തരിലുമുള്ളത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

പനിക്കും തലവേദനയ്ക്കും ചുമ്മാ കഴിക്കാനല്ല പാരസെറ്റമോൾ, ഓവർ ഡോസായാൽ ദോഷം ഏറെ

സ്ത്രീകളിലെ എൻഡോമെട്രിയോസിസിനെ എങ്ങനെ തിരിച്ചറിയാം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

തനിച്ചിരിക്കാൻ ഇഷ്ടമാണോ? ഇത് നിങ്ങളെ കുറിച്ചാണ്!

ഈ അഞ്ചുപഴങ്ങളും വെറുംവയറ്റില്‍ കഴിക്കണം!

ഗര്‍ഭിണികളും മദ്യപാനികളും കൊതുകിന്റേന്ന് കടി വാങ്ങിക്കൂട്ടും!

അസ്വസ്ഥനാണോ നിങ്ങള്‍, ഈ ശീലങ്ങള്‍ ഉപേക്ഷിക്കു

ഒറ്റയടിക്ക് കൂടുതല്‍ വെള്ളം കുടിക്കുന്ന ശീലമുണ്ടോ?

അടുത്ത ലേഖനം
Show comments