Webdunia - Bharat's app for daily news and videos

Install App

എപ്പോഴും ക്ഷീണവും തളര്‍ച്ചയും തോന്നുന്നുണ്ടോ, കാരണങ്ങള്‍ ഇവയായിരിക്കാം

സിആര്‍ രവിചന്ദ്രന്‍
ഞായര്‍, 14 ജനുവരി 2024 (12:53 IST)
സ്ത്രീകളെയും പുരുഷന്മാരെയും ഒരു പോലെ അലട്ടുന്ന പ്രശ്നമാണ് അമിതമായ ക്ഷീണം. ആരോഗ്യ തകരാറുകളും മാറി വരുന്ന കാലാവസ്ഥയും ക്ഷീണത്തിനും തളര്‍ച്ചയ്ക്കും കാരണമാകും. ജീവിത ശൈലിയും ഭക്ഷണക്രമത്തിലെ വ്യതിയാനവും മറ്റൊരു കാരണമാണ്.
ക്ഷീണം ബാധിക്കാന്‍ പല കാരണങ്ങള്‍ ഉണ്ടെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. 
 
പ്രമേഹം, ഹൃദ്രോഗം, തൈറോയ്ഡ്, കരള്‍രോഗങ്ങള്‍, ഉറക്കക്കുറവ്, മദ്യപാനം, വ്യായാമം ഇല്ലായ്മ, ഉറക്ക കുറവ്, നിര്‍ജലീകരണം, വിഷാദം, ജങ്ക് ഫുഡിന്റെ ഉപയോഗം എന്നിവയണ് ക്ഷീണത്തിനും തളര്‍ച്ചക്കും പ്രധാനമായും ഇടയാക്കുക. ശരീരത്തില്‍ ജലാംശവും ലവണാംശവും കുറയുന്നതും പോഷകരഹിത ഭക്ഷണശീലങ്ങള്‍ പതിവാകുന്നതും ക്ഷീണത്തിനും തളര്‍ച്ചയ്ക്കും വഴിവയ്ക്കും. സ്ത്രീകളിലാണ് ഈ അവസ്ഥ കൂടുതലായും കാണുന്നത്. മതിയായ ചികിത്സയ്ക്കൊപ്പം ചിട്ടയായ ജീവിത ശൈലിയും ഉണ്ടാക്കിയെടുത്താല്‍ അമിതമായ ക്ഷീണം തളര്‍ച്ച എന്നിവയില്‍ നിന്നും രക്ഷനേടാന്‍ കഴിയും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇനിയും സ്വയം തെളിയിക്കേണ്ട സമ്മർദ്ദമില്ല, അവസരങ്ങൾ ലഭിച്ചാൽ സന്തോഷം അത്രമാത്രം : ഭുവനേശ്വർ കുമാർ

നെറ്റിൻ്റെ റിസൾട്ട് എവിടെ?, പരീക്ഷ കഴിഞ്ഞ് ഒരു മാസമായിട്ടും ഉത്തരസൂചിക പോലുമില്ല, ആശങ്കയിൽ വിദ്യാർഥികൾ

ഈ രാശിക്കാര്‍ എല്ലാ പരാജയങ്ങളെയും ഒരു തിരിച്ചുവരവാക്കി മാറ്റുന്നു

Lionel Messi: ഫൈനലിൽ മെസി എത്ര തവണ പന്ത് തൊട്ടു?

കഠിനമായ വ്യായാമങ്ങള്‍ വേണ്ട; സാമന്ത റൂത്ത് പ്രഭു വീക്കം കുറയ്ക്കുന്നതിനുള്ള ഏഴ് പ്രഭാത ശീലങ്ങള്‍ പങ്കുവയ്ക്കുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

കിടപ്പറയിൽ ഈ സ്വാഭവമുണ്ടോ? പുരുഷൻമാർ ശ്രദ്ധിക്കുക

വില നോക്കാതെ വാങ്ങിക്കോ ! ബദാം ചില്ലറക്കാരനല്ല

ഇന്ത്യയിലെ 50% ശ്വാസകോശ അര്‍ബുദ കേസുകളും പുകവലിക്കാത്തവരിലാണ്; പ്രമുഖ ഓങ്കോളജിസ്റ്റ് വിശദീകരിക്കുന്നു

പ്രമേഹ നിയന്ത്രണവും ജീവിത ശൈലിയും

തണുത്ത കാലാവസ്ഥയില്‍ പ്രഭാത നടത്തം വേണ്ട; ഇക്കാര്യങ്ങള്‍ അറിയണം

അടുത്ത ലേഖനം
Show comments