Webdunia - Bharat's app for daily news and videos

Install App

മദ്യപിക്കുന്നവരുടെ ശരീരത്തില്‍ ജലാംശം കുറവായിരിക്കും, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 10 നവം‌ബര്‍ 2023 (16:35 IST)
മദ്യപാനികള്‍ക്ക് പൊതുവേ മദ്യത്തിന്റെ ദൂഷ്യവശങ്ങളും അറിയുന്നതാണ്. എന്നാലും മദ്യം ഉപയോഗിക്കുന്നതില്‍ കുറവുവരുത്താന്‍ സാധിക്കുന്നില്ലെന്നാണ് ഇതുവരെയുള്ള അനുഭവം. എങ്കിലും മദ്യപിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. മദ്യപാനികളുടെ ശരീരത്തില്‍ എപ്പോഴും ജലത്തിന്റെ അംശം കുറവായിരിക്കും. ഇത് ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കും.
 
മദ്യപിക്കുന്നവരില്‍ പൊതുവേ കാണുന്ന പ്രശ്നമാണ് ഉറക്കക്കുറവ്. ഇത് മാനസികരോഗങ്ങള്‍ക്കും ശരീരത്തിന്റെ ബാലന്‍സ് തെറ്റുന്നതിനും കാരണമാകും. മദ്യത്തില്‍ വലിയ തോതിലുള്ള കലോറിയാണ് ഉള്ളത്. ഇത് കുടവയറിനും പൊണ്ണത്തടിക്കും കാരണമാകും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ചില മാസങ്ങളില്‍ നിങ്ങളുടെ മുടി കൂടുതല്‍ കൊഴിയുന്നതിന്റെ കാരണങ്ങള്‍ ഇവയാണ്

കോൺവെക്കേഷന് ചീഫ് ജസ്റ്റിസ് വേണ്ടെന്ന് നിയമവിദ്യാർഥികൾ, അഭിഭാഷകരായി എൻറോൾ ചെയ്യിക്കരുതെന്ന് ബാർ കൗൺസിൽ ഉത്തരവ്, പ്രതിഷേധം വന്നതോടെ തിരുത്തി

പാക്കേജ്ഡ് ഭക്ഷണസാധനങ്ങളില്‍ ഉപ്പ്, പഞ്ചസാര, പൂരിത കൊഴുപ്പ് എന്നിവയുടെ ലേബലുകള്‍ പതിച്ചിട്ടില്ല; FSSAIയോട് സുപ്രീം കോടതി വിശദീകരണം തേടി

ഇനിയും സ്വയം തെളിയിക്കേണ്ട സമ്മർദ്ദമില്ല, അവസരങ്ങൾ ലഭിച്ചാൽ സന്തോഷം അത്രമാത്രം : ഭുവനേശ്വർ കുമാർ

നെറ്റിൻ്റെ റിസൾട്ട് എവിടെ?, പരീക്ഷ കഴിഞ്ഞ് ഒരു മാസമായിട്ടും ഉത്തരസൂചിക പോലുമില്ല, ആശങ്കയിൽ വിദ്യാർഥികൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

തലവേദനയ്ക്ക് കാരണം അസിഡിറ്റിയാകാം!

ഉറക്കക്കുറവും ശരീരഭാരം വർധിക്കുന്നതും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?

ജീവിതശൈലി മാറ്റുന്നത് സ്വാഭാവികമായി പ്ലാക്ക് നീക്കം ചെയ്യാന്‍ സഹായിക്കുമോ, ഇക്കാര്യങ്ങള്‍ അറിയണം

നിങ്ങളുടെ വാട്ടര്‍ ബോട്ടിലില്‍ ബാക്ടീരിയകള്‍ അടിഞ്ഞുകൂടുന്നത് തടയാന്‍ ഇത് ചെയ്യണം

രാവിലെ ഈ ശീലങ്ങള്‍ പതിവാക്കിയാല്‍ നിങ്ങളുടെ കുടല്‍ ആരോഗ്യമുള്ളതാകും

അടുത്ത ലേഖനം
Show comments