പുരുഷന്‍മാര്‍ മാത്രമല്ല ജി-സ്‌പോട്ടിനെ കുറിച്ച് അറിയാത്ത സ്ത്രീകള്‍ പോലും ഉണ്ട് !
യോനിയുടെ ഉള്‍ഭാഗത്ത് മുന്‍ഭിത്തിയില്‍ യോനീകവാടത്തില്‍ നിന്നും ഏതാണ്ട് രണ്ടര ഇഞ്ച് താഴെയായി മൂത്രദ്വാരത്തിനു സമീപമായിട്ടാണ് ജി-സ്‌പോട്ട് സ്ഥിതി ചെയ്യുന്നത്
സ്ത്രീ ശരീരത്തില്‍ ഏറ്റവും കൂടുതല്‍ ലൈംഗിക സംതൃപ്തി നല്‍കുന്ന ഭാഗമാണ് ജി-സ്‌പോട്ട് (G-spot). സ്ത്രീകള്‍ക്ക് രതിമൂര്‍ച്ഛ വരുന്നത് ജി-സ്‌പോട്ടിലുള്ള സ്പര്‍ശത്തിലൂടെയാണ്. എന്നാല്‍ ജി-സ്‌പോട്ടിനെ കുറിച്ച് വലിയൊരു ശതമാനം ആളുകള്‍ക്കും അറിയില്ല. എന്തിന് സ്ത്രീകള്‍ക്ക് പോലും ഇതേകുറിച്ച് ശരിയായ അറിവില്ലെന്നാണ് പഠനങ്ങള്‍.
യോനിയുടെ ഉള്‍ഭാഗത്ത് മുന്‍ഭിത്തിയില്‍ യോനീകവാടത്തില്‍ നിന്നും ഏതാണ്ട് രണ്ടര ഇഞ്ച് താഴെയായി മൂത്രദ്വാരത്തിനു സമീപമായിട്ടാണ് ജി-സ്‌പോട്ട് സ്ഥിതി ചെയ്യുന്നത്. ഒരു പയര്‍മണിയുടെ ആകൃതിയിലും വലുപ്പത്തിലുമുള്ള കോശങ്ങളുടെ കൂട്ടമാണിത്. സ്ത്രീകള്‍ ലൈംഗികമായി ഉത്തേജിതരാകുമ്പോള്‍ മാത്രമാണ് ഈ കോശങ്ങള്‍ വികസിച്ച് പയര്‍മണിയുടെ രൂപത്തിലാകുന്നത്. ഉത്തേജിതയായ സ്ത്രീയുടെ യോനിയില്‍ വേണ്ടത്ര ലൂബ്രിക്കേഷന്‍ സംഭവിച്ചു കഴിഞ്ഞാല്‍ നടുവിരലോ ചൂണ്ടുവിരലോ (രണ്ടും ചേര്‍ത്തോ) യോനീനാളത്തിലേക്ക് പ്രവേശിപ്പിക്കുന്നതിലൂടെ മുകള്‍ഭാഗത്തായി പയര്‍മണിയുടെ ആകൃതിയിലുള്ള ജി-സ്‌പോട്ട് കണ്ടെത്താന്‍ സാധിക്കും.
യോനിയിലേക്ക് സ്ത്രീയുടെ പുറകില്‍ നിന്ന് മറ്റൊരാള്‍ രണ്ടു വിരലുകള്‍ പ്രവേശിപ്പിച്ചാല്‍ എളുപ്പത്തില്‍ ജി-സ്‌പോട്ട് കണ്ടെത്താന്‍ സാധിക്കുമെന്നാണ് പഠനങ്ങള്‍. വിരലുകള്‍ അകത്തേക്ക് പ്രവേശിപ്പിച്ച് പുറത്തേക്കെടുക്കുന്ന പ്രക്രിയയിലൂടെയാണ് ജി-സ്‌പോട്ട് കണ്ടെത്താന്‍ സാധിക്കുക.