പ്രമേഹരോഗികള്‍ ഒരിക്കലും കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍ ഇവയാണ്

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 20 ഏപ്രില്‍ 2022 (11:15 IST)
കാര്‍ബോഹൈഡ്രേറ്റും ഷുഗറും മാത്രമുള്ള ഭക്ഷണങ്ങള്‍ പ്രമേഹരോഗികള്‍ ഒഴിവാക്കേണ്ടതാണ്. പഞ്ചസാരയിട്ട ചായ, കോഫി എന്നിവയും ഒഴിവാക്കണം. പാക്കറ്റില്‍ ലഭിക്കുന്ന ജ്യൂസുകള്‍, കളര്‍ചേര്‍ത്ത ഭക്ഷണങ്ങള്‍, സംസ്‌കരിച്ച ബ്രെഡ്, ജാം, പാക്കറ്റില്‍ ലഭിക്കുന്ന ഭക്ഷണങ്ങള്‍, ചോക്ലേറ്റ് എന്നിവ ഒഴിവാക്കണം. 
 
ഭക്ഷണകാര്യങ്ങളിലെ ശ്രദ്ധയിലൂടെയാണ് പ്രമേഹത്തെ നിയന്ത്രിക്കാന്‍ സാധിക്കുന്നത്. ഇക്കാര്യത്തില്‍ പ്രഭാത ഭക്ഷണത്തിന് വലിയ പങ്കാണ് ഉള്ളത്. രാവിലെ കൂടുതല്‍ ഫൈബര്‍ ഉള്ളതും ഷുഗര്‍ കുറഞ്ഞതുമായ ധാന്യങ്ങളാണ് കഴിക്കേണ്ടത്. രാവിലെ അവക്കാഡോ കഴിക്കുന്നതും നല്ലതാണ്. ഇതില്‍ പ്രോട്ടീനും ഫൈബറും അടങ്ങിയിട്ടുണ്ട്. രാവിലെത്തെ ഭക്ഷണത്തില്‍ പച്ചക്കറികള്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം. ഇവയില്‍ വിറ്റാമിനുകളും മിനറല്‍സുകളും അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ രാശിക്കാര്‍ എല്ലാ പരാജയങ്ങളെയും ഒരു തിരിച്ചുവരവാക്കി മാറ്റുന്നു

Lionel Messi: ഫൈനലിൽ മെസി എത്ര തവണ പന്ത് തൊട്ടു?

കഠിനമായ വ്യായാമങ്ങള്‍ വേണ്ട; സാമന്ത റൂത്ത് പ്രഭു വീക്കം കുറയ്ക്കുന്നതിനുള്ള ഏഴ് പ്രഭാത ശീലങ്ങള്‍ പങ്കുവയ്ക്കുന്നു

ആദ്യം നല്ല അമ്മയാകു, എന്നിട്ടുണ്ടാക്കാം ഐഎഎസ്: പെൺകുട്ടികളെ ഉപദേശിച്ച് ഉത്തർപ്രദേശ് ഗവർണർ ആനന്ദി ബെൻ പട്ടേൽ

എന്ത് സംഭവിച്ചാലും 'നോർവെ' നോർമൽ, ഇംഗ്ലണ്ടിനായിരിക്കും സമ്മർദ്ദമെന്ന് എർലിങ് ഹാളണ്ട്

എല്ലാം കാണുക

ഏറ്റവും പുതിയത്

കുക്കറിൽ ചോറ് വയ്ക്കാറുണ്ടോ? കുഴഞ്ഞുപോകാതിരിക്കാൻ ശ്രദ്ധിക്കേണ്ടത്

ഈ സാധാരണ ശീലങ്ങള്‍ കാരണം വന്‍കുടല്‍ കാന്‍സര്‍ സാധ്യത വര്‍ദ്ധിച്ചേക്കാം

മലബന്ധം തടയാന്‍ ഏറ്റവും നല്ല പഴവും പച്ചക്കറിയും ഏതാണെന്നറിയാമോ; പോഷകാഹാര വിദഗ്ധ സോണിയ നാരംഗ് വെളിപ്പെടുത്തുന്നു

വൈറല്‍ സ്ലീപ്പിംഗ് ഹാക്കിനെതിരെ ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു; അപകടകരം!

സ്‌ക്രീന്‍ ടൈംമും സ്‌ട്രെസും സ്‌ട്രോക്കിന്റെ സാധ്യത കൂട്ടും; ന്യൂറോളജിസ്റ്റ് പറയുന്നത് നോക്കാം

അടുത്ത ലേഖനം
Show comments