ഡെങ്കിപ്പനിയുടെ കാരണങ്ങളും പകരുന്ന രീതിയും അറിയാം

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 20 ജൂണ്‍ 2023 (08:58 IST)
ഡെങ്കിപ്പനി എന്ന രോഗത്തിനു കാരണം ഫ്‌ളാവി വൈറസ് ആണ്. നാലു വ്യത്യസ്ത തരത്തിലുള്ള ഈ വൈറസ്സുകള്‍ നാലു തരത്തിലാണ് ഈ രോഗത്തെ പ്രത്യക്ഷമാക്കുന്നത് എയ്‌ഡെസ് ഈജിപ്തി എന്ന ജാതിയില്‍ പെടുന്ന കൊതുകുകളുടെ കടിമൂലമാണ് ഈ രോഗം പരക്കുന്നത്.
 
ഈ രോഗം പ്രധാനമായും കാണപ്പെടുന്നത് ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ്, പ്രത്യേകിച്ചും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍. അടുത്തകാലത്തായി ഇന്ത്യ ഉള്‍പ്പൈടെയുള്ള ഏഷ്യന്‍ രാജ്യങ്ങളിലും ഈ രോഗം വര്‍ദ്ധിച്ചുവരുന്നു.
 
കാരണവും രോഗം പകരുന്ന വിധവും
 
എയ്‌ഡെസ് ഈജിപ്തി വിഭാഗത്തില്‍പ്പെട്ട കൊതുകുകള്‍ മനുഷ്യവാസത്തിനടുത്തുള്ള ശുദ്ധജലം ലഭിക്കുന്ന സ്ഥലങ്ങളിലാണ് മുട്ടയിട്ട് വളര്‍ന്ന് വലുതാകുന്നത്. ഇവ പകല്‍ സമയത്താണ് മനുഷ്യനെ കടിക്കുന്നതും.
 
കൊതുക് കടിച്ച് രണ്ട് ദിവസം മുതല്‍ 7 ദിവസത്തിനകം രോഗ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടും. വൈറസ് മൂലമുണ്ടാകുന്ന മഞ്ഞപ്പനി, ചിക്കുംഗുനിയാ എന്നീ പനികള്‍ പകരുന്നതിനും പ്രധാന കാരണം എയ്‌ഡെസ് ഈജിപ്തി കൊതുകുകള്‍ തന്നെയാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

26കാരനുമായി കിടക്ക പങ്കിട്ടു, മനോഹരമായിരുന്നുവെന്ന് ചാർലീസ് തെറോൺ, 50 വയസിലെ സിംഗിൾ ലൈഫ് ആസ്വദിക്കുന്നുവെന്ന് താരം

'വേണ്ട വേഗം'; സിൽവർ ലൈൻ പദ്ധതി യുഡിഎഫ് സർക്കാർ ഉപേക്ഷിച്ചു

തീർന്നിട്ടില്ല രാമാ.., പെട്രോൾ- ഡീസൽ വില ഇനിയും ഉയരുമെന്ന് സൂചന

ട്രംപിന് പിന്നാലെ ചൈനയിലെത്തി പുടിന്‍; 40 കരാറുകളില്‍ ഒപ്പിടും

തിയേറ്ററുകളിൽ തകർത്തോടിയ സൂപ്പർഹിറ്റുകൾ ഒടിടിയിലേക്ക്, വാഴ 2 , മോഹിനിയാട്ടം വീട്ടിലിരുന്ന് കാണാം

എല്ലാം കാണുക

ഏറ്റവും പുതിയത്

മരുന്ന് കഴിച്ചയുടനെ ഉറങ്ങരുത്, ഇക്കാര്യങ്ങള്‍ അറിയണം

മലബന്ധമുണ്ടെങ്കില്‍ വയറിളക്കം ഉണ്ടാകുമെന്ന് നിങ്ങള്‍ക്കറിയാമോ; ഓവര്‍ഫ്‌ലോ വയറിളക്കം എന്താണ്?

ചോറ് തിളപ്പിച്ചൂറ്റി കഴിക്കുന്നത് ആരോഗ്യകരമോ?

സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഉയരത്തിനനുസരിച്ച് വ്യത്യസ്ഥ ശരീരഭാരമാണ് വേണ്ടത്!

ഭര്‍ത്താക്കന്മാരോട് ഒരിക്കലും ഇക്കാര്യങ്ങള്‍ ചെയ്യരുത്

അടുത്ത ലേഖനം
Show comments