Webdunia - Bharat's app for daily news and videos

Install App

ദീപിക പദുകോണും കത്രീന കൈഫും തമന്നയും ആലിയ ഭട്ടും മുഖം വെളുപ്പിക്കുന്നത് ഇങ്ങനെ; വെറും ഐസ് മാത്രം മതി

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 14 മാര്‍ച്ച് 2024 (12:27 IST)
ദീപിക പദുകോണും കത്രീന കൈഫും തമന്നയും ആലിയ ഭട്ടും മുഖം വെളുപ്പിക്കുന്നത് ഇപ്പോള്‍ ചര്‍ച്ചയാകുകയാണ്. ഐസുകൊണ്ടുള്ള ഒരു രീതിയാണ് ഇവരെല്ലാം സ്വീകരിക്കുന്നത്. ഇവര്‍ തന്നെ പല വീഡിയോകളിലും പങ്കുവെച്ചിട്ടുള്ള കാര്യമാണിത്. മേക്കപ്പ് ഉപയോഗിക്കുന്നതിനു മുമ്പ് എൈസ് കൊണ്ടുള്ള വെള്ളത്തില്‍ മുഖം മുക്കുകയാണ് ഇവര്‍ ചെയ്യുന്നത്. ഇങ്ങനെ ചെയ്യുന്നത് മേക്കപ്പ് ദീര്‍ഘനേരം നിലനില്‍ക്കാന്‍ സഹായിക്കും. കൂടാതെ ചര്‍മ്മത്തിലെ ചൊറിച്ചില്‍, ചുവപ്പ്, അഴുക്ക് എന്നിവ കളയാന്‍ ഐസ് വെള്ളത്തില്‍ മുഖം മുക്കുന്നത് സഹായിക്കും. ഇത് മുഖത്തെ രക്തയോട്ടം കൂട്ടാനും മുഖത്ത് വീക്കം കുറയ്ക്കാനും കരുവാളിപ്പ് മാറ്റാനും സഹായിക്കും.
 
രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തന്നെ മുഖം ഇത്തരത്തില്‍ ഐസ് വെള്ളത്തില്‍ മുക്കിയാല്‍ പ്രയോജനം ലഭിക്കും. ഇത് ചര്‍മ്മത്തിലെ സുഷിരങ്ങള്‍ അടയാന്‍ സഹായിക്കുകയും മുഖക്കുരു വരുന്നത് തടയുകയും ചെയ്യും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

പനിക്കും തലവേദനയ്ക്കും ചുമ്മാ കഴിക്കാനല്ല പാരസെറ്റമോൾ, ഓവർ ഡോസായാൽ ദോഷം ഏറെ

സ്ത്രീകളിലെ എൻഡോമെട്രിയോസിസിനെ എങ്ങനെ തിരിച്ചറിയാം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇഞ്ചിയുടെ അതിശയിപ്പിക്കുന്ന ആരോഗ്യഗുണങ്ങള്‍ അറിയാമോ

ഈ പഴങ്ങള്‍ കഴിച്ചാല്‍ പണി കിട്ടും !പ്രമേഹരോഗികള്‍ ഇക്കാര്യം അറിഞ്ഞിരിക്കണം

ആദ്യം മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക്, ഇപ്പോള്‍ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക്; ശരിക്കും എന്താണ് എംപോക്‌സ്

മാതളം കഴിക്കാനുള്ള അഞ്ചുകാരണങ്ങള്‍ ഇവയാണ്

Alzheimers Day: വീട്ടില്‍ പ്രായമായവര്‍ ഉണ്ടോ? ഈ ലക്ഷണങ്ങള്‍ അല്‍ഷിമേഴ്‌സിന്റേതാകാം

അടുത്ത ലേഖനം
Show comments