Webdunia - Bharat's app for daily news and videos

Install App

മാഡ്രിഡ് വിടാൻ റൊണാൾഡോ ആ‍ഗ്രഹിച്ചിരുന്നു; വെളിപ്പെടുത്തലുമയി റയൽ പ്രസിഡന്റ്

Webdunia
ശനി, 22 സെപ്‌റ്റംബര്‍ 2018 (17:34 IST)
റയൽ മാഡ്രിഡിൽ നിന്നും യുവന്റസിലേക്ക് ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റിയാനോ റോണാൾഡോ മാറാനുണ്ടായ കരണങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഫുട്ബോൾ ലോകത്തിന് ഇതേവരെ മറുപടി ലഭിച്ചിട്ടില്ല ഇതിനിടെ മാഡ്രിഡ് വിടാൻ റോണാൾഡോ നേരത്തെ ആഗ്രഹിച്ചിരുന്നതായി വെളിപ്പെടുത്തിയിരിക്കുകയാണ് റയൽ മാഡ്രിഡ് പ്രസിഡന്റ് ഫ്ലോരെന്റിനോ പെരെസ്. 
 
റയൽമാഡ്രിഡ് വിടൻ ക്രിസ്റ്റിയാനോ ആഗ്രഹിച്ചിരുന്നെന്നും വ്യക്തിപരമായ കാരണങ്ങണ് ഇതിനു പിന്നിൽ ഉണ്ടായിരുന്നത് എന്നുമായിരുന്നു റയൽ മാഡ്രിഡ് പ്രസിഡന്റിന്റെ വെളിപ്പെടുത്തൽ. റയലിൽ എന്നും റൊണാൾഡോക്ക് സ്ഥാനമുണ്ടാകും എന്നു പറയാനും ഫ്ലോരെന്റിനോ മടിച്ചില്ല.
 
റയല്‍ മാഡ്രിഡിന്റെ ടോപ്പ് സ്കോററാണ് റൊണാള്‍ഡോ. 450 ഗോളുകളാണ് വെറും 438 മത്സരങ്ങളില്‍ നിന്നും ക്രിസ്റ്റിയാനോ നേടിയത്.നൂറു മില്യണ്‍ യൂറോയ്ക്കാണ് റൊണാള്‍ഡോയെ യുവന്റസ് സ്വന്തമാക്കിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇനിയും സ്വയം തെളിയിക്കേണ്ട സമ്മർദ്ദമില്ല, അവസരങ്ങൾ ലഭിച്ചാൽ സന്തോഷം അത്രമാത്രം : ഭുവനേശ്വർ കുമാർ

Lionel Messi: മെസി പടിയിറങ്ങുമ്പോൾ; വീണ്ടും സാക്ഷിയായി മെറ്റ്‌ലൈഫ്

വേദനയോടെ മെസി, ആശ്വസിപ്പിച്ച് യമാൽ (ചിത്രങ്ങൾ)

90 മിനിറ്റിൽ ഒരൊറ്റ ഷോട്ടില്ല, റെഡ് കാർഡ്, മൈതാനത്ത് കളി മറന്ന അർജൻ്റീന, സ്പെയിനിന് മാത്രം അർഹതപ്പെട്ട കിരീടം

രോഹിതും കോലിയും ഇന്ത്യയ്ക്ക് മെസ്സിയെ പോലെ, ലോകകപ്പിൽ 2 പേരും കളിക്കണമെന്ന് മുഹമ്മദ് കൈഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ചെന്നൈ ശ്രമിക്കുന്നത് അഴിച്ചുപണിക്കോ?, പുതിയ പരിശീലകൻ, നായകസ്ഥാനത്തേക്ക് സഞ്ജു എത്തുമോ?

എല്ലാം ശരിയാക്കാൻ ദ്രാവിഡ് ഒന്നരവർഷം എടുത്തില്ലെ, ടെസ്റ്റ് ഫോർമാറ്റിൽ ഗംഭീറിന് സമയം നൽകണമെന്ന് അമിത് മിശ്ര

Bangladesh vs Australia, 1st Test, Day 1: ട്രോളിയവരൊക്കെ എവിടെ? ഓസ്‌ട്രേലിയ 198 ന് ഓൾഔട്ട്, ഞെട്ടിച്ച് ബംഗ്ലാദേശ്

ചെന്നൈ ഫാൻസ് ഹാപ്പി ആയിരിക്കു, കോച്ചാകുക മാസ്റ്റർ ടാക്റ്റീഷ്യൻ, നിർണായക സൂചന നൽകി ആർ അശ്വിൻ

'ഞങ്ങൾക്ക് മേൽക്കൈയുണ്ട്': ഗാല്ലെ ടെസ്റ്റിന് മുന്നോടിയായി ഇന്ത്യയ്‌ക്ക് മുന്നറിയിപ്പുമായി ശ്രീലങ്കൻ ക്യാപ്റ്റൻ

അടുത്ത ലേഖനം
Show comments