Webdunia - Bharat's app for daily news and videos

Install App

ലോകകപ്പിലെ മെസിയുടെ നിഴലുപോലും ഇല്ല; ബയേണിനെതിരെ പി.എസ്.ജിക്ക് വീണ്ടും തോല്‍വി

Webdunia
വ്യാഴം, 9 മാര്‍ച്ച് 2023 (08:25 IST)
ലോകകപ്പിലെ താരങ്ങളായ ലയണല്‍ മെസിയും കിലിയെന്‍ എംബാപ്പെയും ഉണ്ടായിട്ടും പി.എസ്.ജിക്ക് വീണ്ടും അടിതെറ്റി. ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ മോഹിച്ച് ഇറങ്ങിയ പി.എസ്.ജിയെ രണ്ടാം പാദത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ബയേണ്‍ മ്യൂണിക് തോല്‍പ്പിച്ചു. ആദ്യ പാദത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് ബയേണ്‍ ജയിച്ചിരുന്നു. രണ്ട് പാദത്തിലുമായി ബയേണിന്റെ ജയം എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക്. ഒരു ഗോള്‍ പോലും തിരിച്ചടിക്കാന്‍ സാധിക്കാതെ പി.എസ്.ജി. നാണംകെട്ടു. 
 
രണ്ടാം പകുതിയിലാണ് ബയേണിന്റെ രണ്ട് ഗോളുകള്‍ പിറന്നത്. എറിക് ചൂപോ മോടിങ് 61-ാം മിനിറ്റിലും സെര്‍ജി ഗ്നാബ്രി 89-ാം മിനിറ്റിലും ഗോള്‍ നേടി. പി.എസ്.ജി താരങ്ങളുടെ പിഴവില്‍ നിന്നാണ് ബയേണിന്റെ ആദ്യ ഗോള്‍ പിറന്നത്. ലോകകപ്പിലെ നിഴല്‍ പോലും ആകാന്‍ മെസിക്കും എംബാപ്പെയ്ക്കും സാധിച്ചില്ല. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Lionel Messi: മെസി പടിയിറങ്ങുമ്പോൾ; വീണ്ടും സാക്ഷിയായി മെറ്റ്‌ലൈഫ്

വേദനയോടെ മെസി, ആശ്വസിപ്പിച്ച് യമാൽ (ചിത്രങ്ങൾ)

90 മിനിറ്റിൽ ഒരൊറ്റ ഷോട്ടില്ല, റെഡ് കാർഡ്, മൈതാനത്ത് കളി മറന്ന അർജൻ്റീന, സ്പെയിനിന് മാത്രം അർഹതപ്പെട്ട കിരീടം

രോഹിതും കോലിയും ഇന്ത്യയ്ക്ക് മെസ്സിയെ പോലെ, ലോകകപ്പിൽ 2 പേരും കളിക്കണമെന്ന് മുഹമ്മദ് കൈഫ്

France: ഈ പോക്ക് 2002 ലെ ബ്രസീലിനെ ഓർമിപ്പിക്കുന്നു; ഫ്രാൻസിനെ തോൽപ്പിക്കാൻ ആരുണ്ട്?

എല്ലാം കാണുക

ഏറ്റവും പുതിയത്

റെഡ് ബോളിൽ വൈഭവിന് ഉപനായകനാക്കാൻ സമയമായോ? ഒന്നും മനസിലാകുന്നില്ല: വിമർശനവുമായി ഹർഷ ഭോഗ്ലെ

Kiki Ramos : അർജൻ്റീന ചരിത്രത്തിൽ ഇതാദ്യം, ഹെയ്തിയിൽ വേരുകളുള്ള കിക്കി റാമോസ് അണ്ടർ 17 ടീമിൽ, പുതിയ പ്രതീക്ഷയെന്ന് ഫുട്ബോൾ ലോകം

ഫിഫ വില്‍ക്കാനാണോ തീരുമാനം?, ലോകകപ്പെല്ലാം മറന്നേക്കെന്ന് യുവേഫ, ലോകകപ്പടക്കം എല്ലാ ടൂര്‍ണമെന്റുകളും ബഹിഷ്‌കരിക്കും

എൻ്റെ ഏറ്റവും പ്രിയപ്പെട്ട ബാറ്റിംഗ് പാർട്ട്ണർ, വിരമിക്കൽ പ്രഖ്യാപിച്ച രഹാനയെക്കുറിച്ച് വികാരഭരിതമായ പോസ്റ്റുമായി വിരാട് കോലി

അടുത്ത ലേഖനം
Show comments