ബ്ലാസ്റ്റേഴ്സിന്റെ ഈ മിഡ്ഫീൽഡർ ഇനി മുംബൈ സിറ്റി എഫ് സിക്കൊപ്പം

Webdunia
വെള്ളി, 20 ജൂലൈ 2018 (18:34 IST)
കഴിഞ്ഞ സീസണിൽ  കേരള ബ്ലാസ്റ്റേഴ്സിന്റെ മിഡ്ഫീല്‍ഡില്‍ കളിച്ച മിലന്‍ സിംഗ് ഇനി മുംബൈ സിറ്റിയില്‍. മിലൻ സിങ് മുംബൈ സിറ്റി എഫ് സിയുമായി ധാരണയിലായതായി നേരത്തെ തന്നെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. 
 
മണിപ്പൂർ സ്വദേശിയായ മിലൻ സിങ് 45 ലക്ഷം രൂപക്കാണ് ഡ്രാഫ്റ്റിലൂടെ കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം എത്തുന്നത്. രണ്ട് വർഷത്തേക്ക് താരം മുംബൈ സിറ്റി എഫ് സിയുമായി കരാറിലൊപ്പിട്ടതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 
 
മുന്‍ സീസണില്‍ ഡെല്‍ഹി ഡൈനാമോസിനു വേണ്ടിയും നോര്‍ത്ത് ഈസ്റ്റിനു വേണ്ടിയും താരം കളിച്ചിട്ടുണ്. രണ്ട് ഗോളുകളും ഒരു അസിസ്റ്റും 35 ഐ എസ് എൽ മാച്ചുകളിൽ നിന്നായി മിലൻ സിങ് നേടിയിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജേഴ്സിയിലെ ചായം പന്തിലേക്കും പടർന്നു, പിഎസ്എൽ നടന്നത് ചുവന്ന പന്തിൽ!, നാണം കെട്ട് പാകിസ്ഥാൻ

Carolina Marin : 32 വയസിൽ വിരമിക്കൽ പ്രഖ്യാപിച്ച് സ്പാനിഷ് ബാഡ്മിൻ്റൺ ഇതിഹാസം കരോളിന മാരിൻ

കഴിഞ്ഞ 4 ഐപിഎൽ സീസണിൽ കൂടുതൽ റൺസ് നേടിയത് ഞാനാണ്, എനിക്ക് തെളിയിക്കാനൊന്നുമില്ല: ലോകകപ്പ് ടീമിൽ പുറത്തായതിൽ പ്രതികരണവുമായി ഗിൽ

ഫിറ്റല്ലാതിരുന്നിട്ടും ബാബറും ഫഖറും ലോകകപ്പ് കളിച്ചു, ഒരൊറ്റ കാരണം ഉന്നത ഉദ്യോഗസ്ഥനുമായുള്ള ബന്ധം, പാക് ക്രിക്കറ്റിൽ വീണ്ടും നെപ്പോട്ടിസം, വിവാദം

രഹാനെ മൂന്നാമനാവട്ടെ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ബാറ്റിംഗിൽ മാറ്റങ്ങൾ നിർദേശിച്ച് ബാലാജി

എല്ലാം കാണുക

ഏറ്റവും പുതിയത്

എന്തുകൊണ്ട് സൂര്യയെ ഇംപാക്റ്റ് പ്ലെയറാക്കി, കാരണം വ്യക്തമാക്കി മുംബൈ ഇന്ത്യൻസ് പരിശീലകൻ മഹേല ജയവർധനെ

അസം ടീമിന്റെ ക്യാപ്റ്റനാകുന്നത് പോലല്ല, ഐപിഎല്‍: റിയാന്‍ പരാഗിന് മുന്നറിയിപ്പുമായി ആര്‍ അശ്വിന്‍

എന്തുകൊണ്ട് കാമറൂൺ ഗ്രീൻ പന്തെറിഞ്ഞില്ല?, അത് ക്രിക്കറ്റ് ഓസ്ട്രേലിയയോട് പോയി ചോദിക്കെന്ന് രഹാനെ, കൊൽക്കത്തയ്ക്കുള്ളിൽ തുടക്കത്തിലെ കല്ലുകടി

ടീമിനെ ഇട്ട് പോയതല്ലെ, സഞ്ജുവിനെ ആർ ആർ പൂട്ടും, ആർച്ചറിന് മുന്നിൽ സഞ്ജു കുടുങ്ങും: രാജസ്ഥാൻ റോയൽസ് ആരാധകർ

Rohit Sharma: ഒരു ടീമിനെതിരെ ഏറ്റവും കൂടുതൽ റൺസ്; അപൂർവ്വ റെക്കോർഡിൽ രോഹിത്, മറികടന്നത് കോലിയെ !

അടുത്ത ലേഖനം
Show comments