Webdunia - Bharat's app for daily news and videos

Install App

ആരാധകർ തരുന്ന ഊർജ്ജം വിവരിക്കാനാകില്ല, കപ്പുയർത്തുക എന്നത് ഞങ്ങളുടെ ഉത്തരവാദിത്വം: ബ്ലാസ്റ്റേഴ്സ് യുവതാരം പറയുന്നു

Webdunia
വെള്ളി, 28 സെപ്‌റ്റംബര്‍ 2018 (18:39 IST)
ബ്ലാസ്റ്റേഴ്സിനായി കപ്പുയർത്തുമെന്ന് ദീപേന്ദ്ര സിംഗ് നേഗി. സ്പെയിനിലെ U19 സെഗുണ്ട ക്ലബായ റൂയസ് ഡിപോർട്ടീവോയിൽ നിന്നും  ബ്ലാസ്‌റ്റേഴ്സിലെത്തിയ ദീപേന്ദ്ര സിംഗ് നേഗി പറയുന്നു. നാളെ എടികെയുമായി ബ്ലാസ്‌റ്റേഴ്സ് ആദ്യ മത്സരം കളിക്കാനിരിക്കെ ഗോൾ ഡോട്ട് കോമിനോടു സംസാരിക്കുമ്പോഴാണ് നേഗി ഈ സീസണിലെ സാധ്യതകളെക്കുറിച്ചും ആരാധകരുടെ നിർലോഭമായ പിന്തുണയെക്കുറിച്ചും മനസു തുറന്നത്.
 
“കളിക്കാനായി മൈതാനത്തേക്കു വരുമ്പോൾ അൻപതിനായിരത്തോളം വരുന്ന കാണികൾ തരുന്ന ഊർജ്ജം ഒരിക്കലും വാക്കുകൾ കൊണ്ട് വിവരിക്കാനാവില്ല. എത്ര തളർന്ന സമയത്താണെങ്കിലും ആരാധകർ അലറി വിളിച്ച് പിന്തുണക്കുമ്പോൾ അതു നമുക്ക് പുതിയൊരു ഊർജ്ജം തരും. ആരാധകരുടെ ഈ പിന്തുണക്ക് പകരം നൽകേണ്ടത് ബ്ലാസ്റ്റേഴ്സിന്റെ ഉത്തരവാദിത്വമാണ്. ഈ സീസണിൽ എല്ലാ മത്സരങ്ങളിലും വിജയം നേടി കപ്പുയർത്തുകയെന്നതാണ് ലക്ഷ്യം”- നേഗി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം മുഹമ്മദ് ഷമി തിരിച്ചെത്തുന്നു, രഞ്ജി ട്രോഫിയിൽ ബംഗാളിനായി കളിക്കും

ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഓസ്ട്രേലിയൻ ഫാസ്റ്റ് ബൗളർമാർക്ക് മുന്നിൽ ഇന്ത്യ തകരും, പരമ്പരയ്ക്ക് മുൻപെ തന്നെ വാക് പോരിന് തുടക്കമിട്ട് മുൻ ഓസീസ് താരം

ഓസ്ട്രേലിയയെ തുരത്തിയെ തീരു, ഇന്ത്യൻ പ്ലാനുകൾ ചോരാതിരിക്കാൻ പെർത്തിലെ സ്റ്റേഡിയം അടച്ചുകെട്ടി പരിശീലനം

സെഞ്ചൂറിയനിലേത് റൺസ് ഒഴുകുന്ന പിച്ച്, അവസാന ടി20യിൽ പിറന്നത് 517 റൺസ്!

അന്ന് 4 റണ്‍സിന് ക്യാച്ച് കൈവിടുമ്പോള്‍ ഇങ്ങനെയൊന്ന് തിസാര പരേര കരുതിയിരിക്കില്ല, രോഹിത്തിന്റെ 264 റണ്‍സ് പിറന്നിട്ട് ഇന്നേക്ക് പത്താണ്ട്

അടുത്ത ലേഖനം
Show comments