Webdunia - Bharat's app for daily news and videos

Install App

ഡ്യൂറന്റ് കപ്പില്‍ സെമി ഫൈനല്‍ ഉറപ്പിക്കാനൊരുങ്ങി ബ്ലാസ്റ്റേഴ്‌സ്, പോരാട്ടം ഇന്ന് ബാംഗ്ലൂര്‍ എഫ് സിക്കെതിരെ

അഭിറാം മനോഹർ
വെള്ളി, 23 ഓഗസ്റ്റ് 2024 (17:08 IST)
KBFC
ഡ്യൂറന്റ് കപ്പില്‍ സെമി ഫൈനല്‍ സ്ഥാനമുറപ്പിക്കാന്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു. ഇന്ന് നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തില്‍ ബെംഗലുരു എഫ് സിയാണ് കൊമ്പന്മാരുടെ എതിരാളികള്‍. രാത്രി 7 മണിക്കാണ് ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടം. മത്സരം തത്സമയം സോണി നെറ്റ്വര്‍ക്ക്, സോണി ലിവ്,ജിയോ ടിവി എന്നിവിടങ്ങളില്‍ കാണാന്‍ സാധിക്കും.
 
ഗ്രൂപ്പ് ഘട്ടത്തില്‍ ഗോളടിച്ചുകൂട്ടിയാണ് ബ്ലാസ്റ്റേഴ്‌സ് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് യോഗ്യത നേടിയത്. മുന്നേറ്റ നിരയില്‍ തകര്‍പ്പന്‍ ഫോമിലുള്ള നോഹ സദോയി,പെപ്ര കൂട്ടുക്കെട്ടിലാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രതീക്ഷ. നായകനായി അഡ്രിയാന്‍ ലൂണയും ടീമിനൊപ്പമുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇനിയും സ്വയം തെളിയിക്കേണ്ട സമ്മർദ്ദമില്ല, അവസരങ്ങൾ ലഭിച്ചാൽ സന്തോഷം അത്രമാത്രം : ഭുവനേശ്വർ കുമാർ

Lionel Messi: മെസി പടിയിറങ്ങുമ്പോൾ; വീണ്ടും സാക്ഷിയായി മെറ്റ്‌ലൈഫ്

വേദനയോടെ മെസി, ആശ്വസിപ്പിച്ച് യമാൽ (ചിത്രങ്ങൾ)

90 മിനിറ്റിൽ ഒരൊറ്റ ഷോട്ടില്ല, റെഡ് കാർഡ്, മൈതാനത്ത് കളി മറന്ന അർജൻ്റീന, സ്പെയിനിന് മാത്രം അർഹതപ്പെട്ട കിരീടം

രോഹിതും കോലിയും ഇന്ത്യയ്ക്ക് മെസ്സിയെ പോലെ, ലോകകപ്പിൽ 2 പേരും കളിക്കണമെന്ന് മുഹമ്മദ് കൈഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ആ ഇന്നിങ്ങ്സ് രോഹിത്തിൻ്റെ മെസേജാണ്, ധൈര്യമുണ്ടെങ്കിൽ ഇപ്പോൾ ഒഴിവാക്ക്, അഗാർക്കുള്ള വെല്ലുവിളി

'സേവനങ്ങൾക്ക് പെരുത്ത് നന്ദി'; അഗാർക്കർ തെറിക്കും, പകരം ലക്ഷ്മൺ?

സാം കറാനെ സ്വന്തമാക്കാൻ ആർസിബി; ഷെപ്പേർഡിനെ കൈവിട്ടേക്കും !

ഇന്ത്യയുടെ 5 മികച്ച ബൗളർമാർ ആരെല്ലാം, ബുമ്രയെ ഉൾപ്പെടുത്താതെ അർഷ്ദീപ് സിങ്!

ഇന്ത്യൻ ബൗളർമാർക്ക് പരിക്കൊഴിഞ്ഞ് സമയമില്ല, കാരണം ആശയവിനിമയത്തിലെ പ്രശ്നമോ?, പുതിയ തലവേദന

അടുത്ത ലേഖനം
Show comments