Webdunia - Bharat's app for daily news and videos

Install App

വിവാഹത്തിനു മുമ്പേ കാര്യങ്ങള്‍ കൈവിട്ടു; മറഡോണയെ കാമുകി വീട്ടില്‍ നിന്ന് പുറത്താക്കി

വിവാഹത്തിനു മുമ്പേ കാര്യങ്ങള്‍ കൈവിട്ടു; മറഡോണയെ കാമുകി വീട്ടില്‍ നിന്ന് പുറത്താക്കി

Webdunia
ശനി, 15 ഡിസം‌ബര്‍ 2018 (08:00 IST)
പ്രണയം തകര്‍ന്നതോടെ ഡീഗോ മറഡോണയെ കാമുകി വീട്ടില്‍ നിന്ന് പുറത്താക്കി.  ആറു വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ചാണ് 28-കാരിയായ റോസിയോ ഒളീവ ഫുട്‌ബോള്‍ ഇതിഹാസത്തോടെ ബൈ പറഞ്ഞത്.

പ്രണയം തലയ്‌ക്കു പിടിച്ചിരുന്ന സമയത്താണ് ബ്യൂണേഴ്‌സ് അയേഴ്‌സിലുള്ള ആഡംബര വീട് ഒളീവയ്‌‌ക്കുള്ള സ്‌നേഹ സമ്മാനമായിട്ടാണ് മറഡോണ വാങ്ങി നല്‍കിയത്. ഈ വീട്ടിലാണ് ഇരുവരും താമസിച്ചിരുന്നത്.

നിരന്തരമായ കലഹത്തെത്തുടര്‍ന്നാണ് മറഡോണയെ വീട്ടില്‍ നിന്നും പുറത്താക്കിയതെന്ന് ഒളീവ പറഞ്ഞതായി അര്‍ജന്റീനന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു.

ഇരുവരും തമ്മിലുള്ള വിവാഹം അടുത്തു തന്നെയുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതിനു പിന്നാലെയാണ് 58-കാരനായ മറഡോണയെ ഒളീവ വീട്ടില്‍ നിന്ന് പുറത്താക്കിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

റിഷഭ് പന്ത് കളിക്കുന്നുണ്ടോ? കാശ് കൊടുത്ത് കളി കാണാമെന്ന് ആദം ഗിൽക്രിസ്റ്റ്

ചരിത്രത്തിലാദ്യം, ചെസ് ഒളിമ്പ്യാഡിൽ പുരുഷ- വനിതാ വിഭാഗങ്ങളിൽ ചാമ്പ്യന്മാരായി ഇന്ത്യ

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

അടുത്ത ലേഖനം
Show comments