Webdunia - Bharat's app for daily news and videos

Install App

ഇരട്ടഗോളുമായി മെസി, കോപ്പ ഡെൽ റേയിൽ ബാഴ്‌സയ്ക്ക് കിരീടം

Webdunia
ഞായര്‍, 18 ഏപ്രില്‍ 2021 (11:31 IST)
സ്പെയിനിലെ കോപ്പ ഡെൽ റേ കിരീടം സ്വന്തമാക്കി ബാഴ്‌സലോണ. ഇന്നലെ നടന്ന ഫൈനൽ പോരാട്ടത്തിൽ അത്‌ലെറ്റികോ മാഡ്രിഡിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തകർത്താണ് ബാഴ്‌സ കിരീടം നേടിയത്. പുതിയ പരിശീലകനായ റൊണാൾഡ് കോമാന് കീഴിലുള്ള ബാഴ്‌സയുടെ ആദ്യ കിരീടമാണിത്.
 
ബാഴ്‌സയ്ക്ക് വേണ്ടി മത്സരത്തിന്റെ രണ്ടാം പകുതിയിൽ ആന്റോയിൻ ഗ്രീസ്‌മാനാണ് ആദ്യ ഗോൾ നേടിയത്. മൂന്ന് മിനിറ്റുകൾക്ക് ശേഷം ഫ്രാങ്ക് ഡി ജോങ് ബാഴ്‌സയ്ക്ക് വേണ്ടി രണ്ടാം ഗോൾ കണ്ടെത്തി. സൂപ്പർ താരം മെസി 68,72 മിനിട്ടുകളിൽ ഗോളുകൾ നേടിയപ്പോൾ അത് അത്‌ലറ്റികോ മാഡ്രിഡിന് മുകളിലുള്ള അവസാനത്തെ ആണിയായി. ബാഴ്‌സലോണയുടെ 31ആം കോപ്പ ഡെൽ റേ കിരീടമാണിത്. 2018ന് ശേഷം ആദ്യമായാണ് ബാഴ്‌സ കോപ്പ ഡെൽ റെ കിരീടം സ്വന്തമാക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇനിയും സ്വയം തെളിയിക്കേണ്ട സമ്മർദ്ദമില്ല, അവസരങ്ങൾ ലഭിച്ചാൽ സന്തോഷം അത്രമാത്രം : ഭുവനേശ്വർ കുമാർ

Lionel Messi: മെസി പടിയിറങ്ങുമ്പോൾ; വീണ്ടും സാക്ഷിയായി മെറ്റ്‌ലൈഫ്

വേദനയോടെ മെസി, ആശ്വസിപ്പിച്ച് യമാൽ (ചിത്രങ്ങൾ)

90 മിനിറ്റിൽ ഒരൊറ്റ ഷോട്ടില്ല, റെഡ് കാർഡ്, മൈതാനത്ത് കളി മറന്ന അർജൻ്റീന, സ്പെയിനിന് മാത്രം അർഹതപ്പെട്ട കിരീടം

രോഹിതും കോലിയും ഇന്ത്യയ്ക്ക് മെസ്സിയെ പോലെ, ലോകകപ്പിൽ 2 പേരും കളിക്കണമെന്ന് മുഹമ്മദ് കൈഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

രോഹിത്തിനെ പുറത്താക്കാനിരുന്ന അഗാർക്കർ പുറത്തേയ്ക്ക്?, മുഖ്യ സെലക്ടറായി മുൻ ഇന്ത്യൻ താരം എത്തുന്നു?

100 പന്തിൽ 241 റൺസ്, ദ ഹണ്ട്രഡിൽ ചരിത്രമെഴുതി സൺറൈസേഴ്സ് ലീഡ്സ്, ലണ്ടൻ സ്പിരിറ്റിനെ തകർത്തത് 37 റൺസിന്

4 വർഷത്തിനിടെയുള്ള ആദ്യ ടെസ്റ്റ് സെഞ്ചുറിക്കരികെ പുറത്ത്, റണ്ണൗട്ടിൽ നിരാശനായി മടങ്ങി ബാബർ അസം

ആ ഇന്നിങ്ങ്സ് രോഹിത്തിൻ്റെ മെസേജാണ്, ധൈര്യമുണ്ടെങ്കിൽ ഇപ്പോൾ ഒഴിവാക്ക്, അഗാർക്കുള്ള വെല്ലുവിളി

'സേവനങ്ങൾക്ക് പെരുത്ത് നന്ദി'; അഗാർക്കർ തെറിക്കും, പകരം ലക്ഷ്മൺ?

അടുത്ത ലേഖനം
Show comments