Webdunia - Bharat's app for daily news and videos

Install App

ഖത്തർ 2022 ഫുട്ബോൾ ലോകകപ്പ്: പുതിയ ടിക്കറ്റിംഗ് ആപ്പ് ഗൂഗിൾ പ്ലേയിലും ആപ്പ് സ്റ്റോറിലും

Webdunia
ചൊവ്വ, 18 ഒക്‌ടോബര്‍ 2022 (19:41 IST)
ഖത്തർ 2022 ലോകകപ്പിനായുള്ള പുതിയ ടിക്കറ്റിംഗ് ആപ്ലിക്കേഷൻ ലോഞ്ച് ചെയ്തു. ഗൂഗിൾ പ്ലേയിലും ആപ്പ് സ്റ്റോറിലും സേവനം ലഭ്യമാകുമെന്ന് ഫിഫ അറിയിച്ചു. ആപ്പ് ഉപഭോക്താക്കളെ ടിക്കറ്റിലേക്ക് ആക്സസ് ചെയ്യാനും അവരുടെ വിവരങ്ങൾ മാറ്റാനും മറ്റുള്ളവർക്ക് അയക്കാനും ആപ്പിലൂടെ സാധിക്കും.
 
ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻ്ററിൽ ഒക്ടോബർ 18ഓടെ ടിക്കറ്റ് വിൽപ്പന ആരംഭിക്കും. ടിക്കറ്റുകൾ വാങ്ങുന്ന ആരാധകർക്ക് ആപ്പിൽ മൊബൈൽ ടിക്കറ്റുകൾ ആക്സസ് ചെയ്യാം. മൊബൈൽ ടിക്കറ്റുകൾ ഹയ്യ കാർഡിൽ നിന്ന് വ്യത്യസ്തമാണെന്നും സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ രണ്ടും ആവശ്യമാണെന്നും ഫിഫ ലോകകപ്പ് സിഇഒ കോളിൻ സ്മിത്ത് പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments